ജിയോ ഫിനാന്‍ഷ്യല്‍ ഓഹരികള്‍ ക്രെഡിറ്റ്‌ ചെയ്‌തു

മുംബൈ: ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യുന്നതിന്‌ മുന്നോടിയായി ഓഹരികള്‍ യോഗ്യരായ ഓഹരിയുടമകളുടെ അക്കൗണ്ടുകളില്‍ ക്രെഡിറ്റ്‌ ചെയ്‌തു.വ്യാഴാഴ്‌ച അക്കൗണ്ടുകളില്‍ ക്രെഡിറ്റ്‌ ചെയ്‌ത ഓഹരികള്‍ ലിസ്റ്റിംഗിന്‌ ശേഷം മാത്രമേ വ്യാപാരം ചെയ്യാനാകൂ. ജൂലായ്‌ 20ന്‌ മുമ്പ്‌ റിലയന്‍സിന്റെ ഓഹരികള്‍ വാങ്ങിയവര്‍ക്കാണ്‌ വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ ഓഹരികള്‍ക്ക്‌ അര്‍ഹതയുള്ളത്‌. റിലയന്‍സിന്റെ ഓരോ ഓഹരിക്കും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓരോ ഓഹരിയാണ്‌ അനുവദിച്ചത്‌. ഓഗസ്റ്റ്‌ 28ന്‌ നടക്കുന്ന റിലയന്‍സ്‌Read More →

ജിയോ സിനിമ എന്‍ബിസി യൂണിവേഴ്സലുമായി കൈകോര്‍ത്തു, ഹോളിവുഡ് ഉള്ളടക്കം ലക്ഷ്യം

ന്യൂഡല്‍ഹി: ഏപ്രിലില്‍ വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്‌കവറിയുമായി പങ്കാളിത്തം സ്ഥാപിച്ച ശേഷം റിലയന്‍സിന്റെ ജിയോ സിനിമ മറ്റൊരു പ്രധാന സ്ട്രീമിംഗ് കരാറില്‍ ഒപ്പുവച്ചു. എന്‍ബിസി യൂണിവേഴ്സല്‍ മീഡിയയുമായുള്ള പങ്കാളിത്ത കരാറിലാണ് ജിയോ സിനിമ ഏര്‍പ്പെട്ടത്. പ്രീമിയം വിലനിര്‍ണ്ണയം അടുത്തിടെ ആരംഭിച്ച പശ്ചാത്തലത്തിലാണ് നീക്കം. ഇതോടെ ഹോളിവുഡ് ഉള്ളടക്കം വര്‍ദ്ധിപ്പിക്കാന്‍ പ്ലാറ്റ്‌ഫോമിനാകും.എതിരാളികളായ നെറ്റ്ഫ്ലിക്സ്, ഡിസ്നി + ഹോട്ട്സ്റ്റാര്‍, ആമസോണ്‍ എന്നിവയെ നേരിടാനും കഴിയും. ഡൗണ്‍ടണ്‍ ആബി, സ്യൂട്ട്സ്, ദി ഓഫീസ് തുടങ്ങിയ ജനപ്രിയRead More →