ഹിന്‍ഡാല്‍കോ ഒന്നാംപാദ ഫലങ്ങള്‍; അറ്റാദായം 40 ശതമാനം ഇടിഞ്ഞു
2023-08-08
ന്യൂഡല്‍ഹി: ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ ഹിന്‍ഡാല്‍കോ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2454 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 40.4 ശതമാനം കുറവ്. പ്രവര്‍ത്തന വരുമാനം 8.7 ശതമാനം കുറഞ്ഞ് 52991 കോടി രൂപയായപ്പോള്‍ ഇബിറ്റ 6109 കോടി രൂപയാണ്.മൊത്തം വരുമാനം 8.3 ശതമാനം കുറഞ്ഞ് 53382 കോടി രൂപയായി. അതേസമയം ചെലവ് 4.1 ശതമാനം കുറഞ്ഞ് 52185 കോടി രൂപയാക്കാനായി. മാക്രോഇക്കണോമിക് പ്രതികൂലRead More →

