സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87

സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012, കോട്ടയം 942, ആലപ്പുഴ 941, തിരുവനന്തപുരം 933, വയനാട് 551, കാസര്‍ഗോഡ് 523, പത്തനംതിട്ട 441, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,196 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87Read More →

കോ​വി​ഡ് വാ​ക്സി​നു​ക​ൾ കൂ​ട്ടി ക​ല​ർ​ത്തു​ന്ന​ത് ഫ​ല​പ്ര​ദ​മെ​ന്ന് ഐ​സി​എം​ആ​ർ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​നു​ക​ൾ കൂ​ട്ടി ക​ല​ർ​ത്തു​ന്ന​ത് ഫ​ല​പ്ര​ദ​മെ​ന്ന് ഐ​സി​എം​ആ​ർ.കൊ​വാ​ക്സി​നും, കൊ​വി​ഷീ​ൽ​ഡും കൂ​ട്ടി ക​ല​ർ​ത്താ​മെ​ന്നും ഇ​തി​ന് ഫ​ല​പ്രാ​പ്തി കൂ​ടു​ത​ലാ​ണെ​ന്നുമാണ് ഐ​സി​എം​ആ​ർ അ​റി​യി​ച്ചിരിക്കുന്നത്.സീ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കൊ​വൊവാ​ക്‌​സിന്‍ ഒ​ക്ടോ​ബ​റോ​ടെ രാ​ജ്യ​ത്ത് ന​ല്‍​കി തു​ട​ങ്ങാ​നാ​കു​മെ​ന്ന് സി​ഇ​ഒ അ​ധ​ര്‍ പു​നെ​വാ​ല അ​റി​യി​ച്ചു.കു​ട്ടി​ക​ള്‍​ക്കു​ള്ള വാ​ക്‌​സീ​ന്‍ അ​ടു​ത്ത വ​ര്‍​ഷം ആ​ദ്യ പ​കു​തി​യി​ല്‍ ന​ല്‍​കാ​നാ​കു​മെ​ന്നും അ​ധ​ര്‍ പു​നെ​വാ​ല പ​റ​ഞ്ഞു.Read More →

സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ആകെ മരണം 16,837

സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസര്‍ഗോഡ് 707, വയനാട് 666, ഇടുക്കി 441, പത്തനംതിട്ട 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14Read More →