കാനറ ബാങ്കിന് 3,606 കാടി രൂപ അറ്റാദായം
2023-10-27
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ കാനറ ബാങ്ക് 3,606 കോടി രൂപ അറ്റാദായം നേടി. 42.81 ശതമാനമാണ് വാര്‍ഷിക വര്‍ധന. മുന്‍ വര്‍ഷം ഈ കാലയളവില്‍ 2,525 കോടി രൂപയായിരുന്നു അറ്റാദായം. പ്രവര്‍ത്തന ലാഭം 10.30 ശതമാനം വര്‍ധിച്ച് 7616 കോടി രൂപയിലെത്തി. ബാങ്കിന്റെ ആഗോള ബിസിനസ് 10.12 ശതമാനം വര്‍ധിച്ച് 21,56,181 കോടി രൂപയിലുമെത്തി. ഇക്കാലയളവില്‍ മൊത്തം 9,23,966 കോടി രൂപയുടെ വായ്പകളാണ് ബാങ്ക് വിതരണംRead More →

