അദാനി ഗ്രൂപ്പിൽ ഖത്തറിെൻറ നിക്ഷേപം; അദാനി ഗ്രീൻ എനർജിയുടെ 2.7 ഓഹരി ക്യു.ഐ.എ സ്വന്തമാക്കുന്നതായി റിപ്പോർട്ട്
ദോഹ: ഇന്ത്യൻ കമ്പനിയായ അദാനി ഗ്രൂപ്പിൽ ഖത്തർ നിക്ഷേപം നടത്തുന്നതായി റിപ്പോർട്ട്. അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ 2.7 ശതമാനം ഓഹരി ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി സ്വന്തമാക്കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 474 ദശലക്ഷം ഡോളര്‍ (3800 കോടി രൂപ) തുകയാണ് പുനരുപയോഗ ഊർജ മേഖലയിൽ പ്രവർത്തിക്കുന്ന ഗ്രീന്‍ എനര്‍ജി ലിമിറ്റഡില്‍ ഖത്തര്‍ നിക്ഷേപിച്ചത്. സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ കമ്പനിയുടെ ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞ സമയത്താണ് ഖത്തർRead More →


