അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഓൺഷോർ സ്വിച്ചിംഗ് നിയന്ത്രിക്കാൻ നിയമനിർമാണവുമായി ഓസ്‌ട്രേലിയ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള സ്റ്റുഡന്റ് ട്രാൻസ്ഫറിന് നൽകുന്ന ഏജന്റ് കമ്മീഷന് നിരോധനം അന്താരാഷ്ട്ര വിദ്യാർത്ഥികൾ ഒട്ടേറെയുള്ള രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കൂടുതൽ സുതാര്യവും സുരക്ഷിതവും ആക്കാനുള്ള നിർണായക നടപടികൾ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. വിദ്യാഭ്യാസ രംഗത്ത് ഏജന്റുമാരുടെ അതിപ്രസരം കുറയ്ക്കാനും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഓൺഷോർ സ്വിച്ചിംഗ് (നിശ്ചിത കോഴ്‌സിന് ഒരു കോളേജിൽ പ്രവേശനം നേടി രാജ്യത്ത് എത്തിയതിന് ശേഷം മറ്റ് കോളേജിൽ/കോഴ്‌സിൽ ചേരുന്ന സ്ഥിതി) നിയന്ത്രിക്കാനുമുള്ള പുതിയ നടപടിക്രമങ്ങൾ, വിദ്യാഭ്യാസ മന്ത്രിRead More →


