ഷറഫ് ഡിജിയിൽ വൻ ഓഫറുകൾ
മനാമ: ഷറഫ് ഡിജിയിൽ വിസ്മയിപ്പിക്കുന്ന ഓഫറുകളുമായി മേള തുടങ്ങി. നവംബർ 23 മുതൽ 2023 ഡിസംബർ 6 വരെ 60 ശതമാനം വരെ കിഴിവ് ലഭ്യമാണ്. ഓരോ പർച്ചേസിനും സൗജന്യ അധാരി പാർക്ക് ടിക്കറ്റും സൗജന്യ രണ്ട് ദീനാർ ദേശി സൈക്ക റസ്റ്റാറന്റ് വൗച്ചറും സമ്മാനമായി ലഭിക്കും. STC പേയിൽ 2 ശതമാനം കാഷ്ബാക്കും 100 ദീനാർ സമ്മാനം നേടാനുള്ള അവസരവും ലഭിക്കും. HSBC ക്രെഡിറ്റ് കാർഡുകളിൽ 1 ശതമാനംRead More →



