ഗോ ഫസ്റ്റ് എയർലൈൻസ് ഏറ്റെടുക്കാൻ താല്പര്യം പ്രകടിപ്പിച്ച് സ്‌പൈസ്‌ജെറ്റ്
ബംഗളൂർ : ഗോ ഫസ്റ്റ് എയർലൈൻ ഏറ്റെടുക്കാൻ താല്പര്യം പ്രകടിപ്പിച്ച് ആഭ്യന്തര വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റ് ഉൾപ്പടെ മൂന്ന് സ്ഥാപനങ്ങൾ മുന്നോട്ട് വന്നിട്ടുണ്ട്. എയർലൈനിലെ റെസല്യൂഷൻ പ്രൊഫഷണലിന് (RP) അയച്ച കത്തിൽ, സ്‌പൈസ്‌ജെറ്റ് ഈയിടെയായി 2,250 കോടി രൂപ സമാഹരിക്കാൻ സാധിച്ചുവെന്നും ആ ഫണ്ടുകളിൽ ചിലത് ഏറ്റെടുക്കാൻ ഉപയോഗിക്കാമെന്നും സൂചിപ്പിച്ചു. സ്‌പൈസ്‌ജെറ്റിന് പുറമെ ,ഷാർജ ആസ്ഥാനമായുള്ള ഏവിയേഷൻ കൺസൾട്ടന്റായ സ്കൈ വൺ, ആഫ്രിക്ക കേന്ദ്രീകരിച്ചുള്ള നിക്ഷേപ സ്ഥാപനമായ സഫ്രിക്കും ഗോ ഫസ്റ്റ്Read More →



