ഇന്ത്യയിലെ വീഡിയോ മാർക്കറ്റ് 2028-ഓടെ 17 ബില്യൺ ഡോളറിലെത്തും
ന്യൂ ഡൽഹി : മീഡിയയിലും ടെലികോമിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കൺസൾട്ടിംഗ് സ്ഥാപനമായ മീഡിയ പാർട്‌ണേഴ്‌സ് ഏഷ്യ റിസർച്ചിന്റെ (എംപിഎ) വിശകലനം പ്രകാരം,ഇന്ത്യയിലെ വീഡിയോ വിപണി 13 ബില്യൺ ഡോളറിന്റെ മൂല്യത്തിൽ ഏഷ്യാ പസഫിക് (അപാക്) മേഖലയിലെ ചൈനയ്ക്കും ജപ്പാനും ശേഷം മൂന്നാം സ്ഥാനത്തെത്തി. ഏറ്റവും വലുതും നിയന്ത്രിതവുമായ വീഡിയോ വിപണിയായി തുടരുന്ന ചൈന, കഴിഞ്ഞ വർഷം 64 ബില്യൺ ഡോളർ വരുമാനം ഉണ്ടാക്കി, 32 ബില്യൺ ഡോളറാണ് ജപ്പാന്റെ വരുമാനം.Read More →



