കേന്ദ്രബജറ്റ്: ധനമന്ത്രി പ്രഖ്യാപിക്കാൻ സാധ്യതയുള്ള ആറ് കാര്യങ്ങൾ
ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഇടക്കാല ബജറ്റായിരിക്കും. 2024-25 സാമ്പത്തിക ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകില്ലെന്നും പൊതുതിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെയുള്ള നടപടി ക്രമം മാത്രമായിരിക്കും ബജറ്റെന്ന് ധനമന്ത്രി ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്. ബജറ്റിൽ ഇടം പിടിക്കുന്നതിന് സാധ്യതയുളള പ്രഖ്യാപനങ്ങളിവയാണ്.. ക്ഷേമ ചെലവുകൾ വർധിപ്പിക്കാനും 2025-26 സാമ്പത്തിക വർഷത്തോടെ ധനക്കമ്മി ജിഡിപിയുടെ 4.5% ആയി കുറയ്ക്കാനും സർക്കാർ നടപടിയെടുത്തേക്കും. നികുതി കുറയ്ക്കുന്നതിനുംRead More →





