തൃശൂർ: രാജ്യത്തെ ബാങ്ക് ജീവനക്കാർക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനം വൈകാതെ നടപ്പാകും. മുംബൈയിൽ സേവന-വേതന പരിഷ്കരണം സംബന്ധിച്ച് ചേർന്ന ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ.ബി.എ) -യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് (യു.എഫ്.ബി.യു) യോഗത്തിന്‍റെ സംയുക്ത കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐ.ബി.എയും യു.എഫ്.ബി.യുവും അഞ്ച് പ്രവൃത്തി ദിനം സംബന്ധിച്ച വ്യവസ്ഥകൾ അംഗീകരിച്ചു. ഇതോടെ ബാങ്ക് ഓഫിസർമാർക്കും ജീവനക്കാർക്കും എല്ലാ ശനിയാഴ്ചയും അവധിയാകും. അഞ്ച് പ്രവൃത്തി ദിനങ്ങളിലെ ജോലി സമയംRead More →

തൃശൂർ: വാണിജ്യ ബാങ്ക് ജീവനക്കാർക്കും ഓഫിസർമാർക്കും 17 ശതമാനം വേതന വർധനവും പെൻഷൻ, സേവന വ്യവസ്ഥാ പരിഷ്കരണവും അടങ്ങുന്ന 12ാം ഉഭയകക്ഷി വേതന കരാറും ജോയിന്‍റ് നോട്ടും ഒപ്പുവെച്ചു. മുംബൈയിൽ വെള്ളിയാഴ്ച നടന്ന അന്തിമ യോഗത്തിൽ 12 പൊതുമേഖലാ ബാങ്കുകൾക്കും 10 സ്വകാര്യ ബാങ്കുകൾക്കും മൂന്ന് വിദേശ ബാങ്കുകൾക്കും വേണ്ടി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസിന്‍റെ ഭാഗമായ അഞ്ച് വർക്ക്മെൻ യൂനിയനുകളും നാല് ഓഫിസർRead More →

യുഎസ് എച്ച്-1ബി വിസ രജിസ്ട്രേഷൻ തുറന്നു

അമേരിക്കൻ ഐക്യനാടുകൾ വിദഗ്ധ തൊഴിലാളികൾക്കായി നൽകുന്ന എച്ച്-1ബി വിസയുടെ അപേക്ഷാ പ്രക്രിയയിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നു. എച്ച്-1ബി വിസ രജിസ്ട്രേഷൻ പ്രക്രിയയിലെ തട്ടിപ്പുകൾ തടയുന്നതിനും രജിസ്ട്രേഷൻ പ്രക്രിയ ലളിതമാക്കുന്നതിനുമായി യുഎസ് അന്തിമ നിയമം പ്രഖ്യാപിച്ചു. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) 2025 ധനവർഷത്തേക്കുള്ള എച്ച്-1ബി വിസ പരിധിക്കുള്ള ആദ്യ രജിസ്ട്രേഷൻ മാർച്ച് 6 ന് ആരംഭിച്ച് മാർച്ച് 22-ന് അവസാനിക്കും. ഈ കാലയളവിൽ, ഓരോ അപേക്ഷകനെയും തിരഞ്ഞെടുക്കൽRead More →

ശബരി കെ-റൈസ് വിതരണം 12 മുതൽ

തിരുവനന്തപുരം: സപ്ലൈകോ വഴി സബ്സിഡിയായി നൽകിയിരുന്ന 10 കിലോഗ്രാം അരിയിൽ 5 കിലോഗ്രാം ‘ശബരി കെ റൈസ്’ എന്ന ബ്രാൻഡിൽ വിപണിയിൽ എത്തും. ജയ അരി കിലോഗ്രാമിന് 29 രൂപ നിരക്കിലും കുറുവ, മട്ട ഇനങ്ങളിലെ അരി 30 രൂപ നിരക്കിലും റേഷൻ കാർഡ് ഉടമകൾക്കു നൽകും. ഏറെ നാളായി സപ്ലൈകോ വഴി സബ്സിഡി അരി വിതരണം നിലച്ചിരുന്നു. ഇതു പുനരാരംഭിക്കുന്നതിനായി ഇ ടെൻഡർ ക്ഷണിച്ചതോടെ റെയ്ഡ്കോ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾRead More →

ഗൂഗിളിനെതിരെയുള്ള ട്രേഡ് മാർക്ക് അവകാശവാദം; മെയ്ക്ക് മൈ ട്രിപ്പിന്റെ ഹർജി തള്ളി സുപ്രീം കോടതി

ദില്ലി: ട്രേഡ് മാർക്ക് ലംഘനം ആരോപിച്ച് ഗൂഗിളിനെതിരായ അവകാശവാദത്തിൽ ഓൺലൈൻ ട്രാവൽ കമ്പനിയായ മെയ്ക്ക് മൈ ട്രിപ്പിന് തിരിച്ചടി. കമ്പനിയുടെ അപ്പീൽ സുപ്രീം കോടതി നിരസിച്ചു. ഗൂഗിൾ സ്പോൺസർ ചെയ്‌ത ലിങ്കുകൾ വഴി തങ്ങളുടെ അവസരങ്ങൾ എതിരാളികളായ ബുക്കിംഗ് ഡോട്ട് കോം പ്രയോജനപ്പെടുത്തുന്നുവെന്ന് മെയ്ക്ക് മൈ ട്രിപ്പ് ആരോപിച്ചു. മെയ്ക്ക് മൈ ട്രിപ്പിൻ്റെ വ്യാപാരമുദ്രയിൽ ബുക്കിംഗ് ഡോട്ട് കോം കടന്നുകയറുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി അപ്പീൽ തള്ളിയത്. മെയ്ക്ക് മൈRead More →