റബര്‍ മേഖലയ്ക്കുള്ള സഹായം 23% വർധിപ്പിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: ‘സ്വാഭാവിക റബ്ബർ മേഖലയുടെ സുസ്ഥിരവും സമഗ്രവുമായ വികസനം’ എന്നതിന് കീഴിൽ റബ്ബർ മേഖലയ്ക്കുള്ള സാമ്പത്തിക സഹായം അടുത്ത 2 സാമ്പത്തിക വർഷങ്ങളിലേക്ക് (2024-25, 2025-26) 576.41 കോടി രൂപയിൽ നിന്ന് 708.69 കോടി രൂപയായി (23%) വർധിപ്പിച്ചു. റബ്ബർ വ്യവസായത്തെ പിന്തുണയ്ക്കുന്നതിനായി 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിൽ പരമ്പരാഗത മേഖലകളിൽ 12,000 ഹെക്ടറിൽ, 43.50 കോടി രൂപ ചെലവിൽ റബ്ബർ നടീൽ നടത്തും. ഇതിനായി നൽകുന്ന സഹായ നിരക്ക്,Read More →


