റെക്കോർഡിട്ട് രാജ്യത്തെ ക്രെഡിറ്റ് കാർഡ് ഉപയോഗം

ദില്ലി: ഓൺലൈൻ ക്രെഡിറ്റ് കാർഡ് ചെലവ് ആദ്യമായി ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. 2024 മാർച്ചിൽ 1,04,081 കോടി രൂപയാണ് ഓൺലൈൻ ക്രെഡിറ്റ് കാർഡ് ചെലവുകൾ. 2023 മാർച്ചിൽ ഇത് 86,390 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനം കൂടുതലാണ് ഇത്. 2024 ഫെബ്രുവരിയിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ചെലവ് 94,774 കോടി രൂപയാണ്. ഫെബ്രുവരിയിൽ നിന്നും മാർച്ചിലേക്ക് എത്തുമ്പോൾ ഓൺലൈൻ ക്രെഡിറ്റ് കാർഡ് ചെലവുകള്‍ 10Read More →

ഏറ്റവും കൂടുതൽ സ്വർണം കുഴിച്ചെടുക്കുന്ന രാജ്യങ്ങൾ ഇവയാണ്

ഏത് നൂറ്റാണ്ടിലായാലും സമ്പത്തിൻ്റെയും സ്ഥിരതയുടെയും കാലാതീതമായ ചിഹ്നമായി സ്വർണ്ണം കണക്കാക്കപ്പെടുന്നു. സ്വര്ണത്തിലുള്ള നിക്ഷേപം കൂടിയതോടെ സ്വർണവിലയും കുത്തനെ ഉയരുകയാണ്. സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യ, എന്നാൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്നത് എവിടെയാണ്? തീർച്ചയായും അവ സമ്പന്ന രാജ്യമായിരിക്കുമല്ലോ.. ലോകത്തിൻ്റെ സ്വർണ്ണ വിതരണത്തിൻ്റെ താക്കോൽ കൈവശം വെക്കുന്ന പത്ത് രാജ്യങ്ങളെ പരിചയപ്പെടാം. കൊവിഡ് 19 മഹാമാരി, ഭൗമരാഷ്ട്രീയ പിരിമുറുക്കൽ എന്നിവ കാരണം സമീപ വർഷങ്ങളിൽ ആഗോള സ്വർണ്ണ വില കുതിച്ചുയർന്നു,Read More →

ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും സമ്പന്ന ബാങ്കറെന്ന് അറിയപ്പെടുന്ന ഉദയ് കോട്ടക്കിന് കഴിഞ്ഞ ദിവസമുണ്ടായത് വൻ നഷ്ടം. ആർ.ബി.ഐ നടപടി മൂലം കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികൾക്ക് വിപണിയിൽ തിരിച്ചടിയേറ്റതോടെയാണ് വലിയ നഷ്ടം ഉദയ് കോട്ടക്കിന് ഉണ്ടായത്. 13 ശതമാനം നഷ്ടത്തോടെയാണ് ബാങ്കിന്റെ ഓഹരികൾ കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. 26 ശതമാനം ഓഹരികളോടെ ബാങ്കിന്റെ ഏറ്റവും വലിയ ഓഹരി ഉടമയായ ഉദയ് കോട്ടക്കിന് ഇതിനനുസരിച്ച് നഷ്ടമുണ്ടായി. ഏപ്രിൽ 24ലെ കണക്കനുസരിച്ച്Read More →

കൊച്ചി വാട്ടർ മെട്രോക്ക് ഒന്നാം പിറന്നാൾ; ഇതുവരെ യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം ആളുകൾ

കൊച്ചി വാട്ടർ മെട്രോക്ക് ഒരു വയസ്. 19.72 ലക്ഷത്തിലധികം ആളുകൾ ഇതുവരെ വാട്ടർ മെട്രോയിൽ യാത്ര ചെയ്‌തു. അഞ്ച് റൂട്ടുകളിലാണ് നിലവിൽ മെട്രോ സർവീസുള്ളത്. രണ്ട് റൂട്ടുകളിൽ ഒമ്പത് ബോട്ടുകളുമായി ആരംഭിച്ച യാത്ര ഇന്ന് അഞ്ചു റൂട്ടുകളിലേക്ക് എത്തി. 14 ബോട്ടുകളും കൊച്ചി വാട്ടർ മെട്രോക്ക് സ്വന്തം. ഒരു വർഷത്തിലേക്ക് എത്തുമ്പോൾ യാത്രക്കാരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ ദിവസമാണ് ഫോർട്ട് കൊച്ചിയിലേക്കുള്ള സർവീസ് ആരംഭിച്ചത്. ഇതുവരെ 10Read More →

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില ഇന്ന് പവന് 280 രൂപ കുറഞ്ഞ് 53,000 രൂപയായി. ഗ്രാമിന് 6625 രൂപയാണ് വില. ഇന്നലെ 53,280 രൂപയായിരുന്നു പവൻ വില. ഏപ്രിൽ 19ന് സർവകാല റെക്കോഡായ 54,520 ആയിരുന്നു പവൻ വില. ആറ് ദിവസംകൊണ്ട് 1520 രൂപയാണ് കുറഞ്ഞത്. ഏപ്രിൽ രണ്ടിലെ വിലയായ 50,680 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന വില. ഏപ്രിൽ 23ന് ഒറ്റയടിക്ക് 1120 രൂപ കുറഞ്ഞിരുന്നു. ഇസ്രായേൽ-ഇറാൻ സംഘർഷRead More →