യുഎസ് കമ്പനി ഓർഗാനൺ ഏറ്റെടുക്കാൻ സൺ ഫാർമ; ഡീൽ 11.75 ബില്യൺ ഡോളറിന്റേത്
സമീപകാലത്ത് കോർപ്പറേറ്റ് ഇന്ത്യ കണ്ട ഏറ്റവും വലിയ ആഗോള ഏറ്റെടുക്കലുകളിൽ ഒന്ന് പൂർത്തിയാക്കാനുള്ള നടപടികളുമായി ഇന്ത്യൻ ഫാർമ ഭീമൻ സൺ ഫാർമ. അമേരിക്ക ആസ്ഥാനമായ ഓർഗാനൺ & കോ കമ്പനിയെയാണ് സൺ ഫാർമ 11.75 ബില്യൺ ഡോളറിന് ഏറ്റെടുക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് പുറമെ മറ്റ് 10 ആഗോള ബാങ്കുകൾ കൂടി ചേർന്നാണ് ഏറ്റെടുക്കലിന് ധനസഹായം നൽകുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഏറ്റെടുക്കൽ സംബന്ധിച്ച് സൺ ഫാർമRead More →





