തൊഴിലില്ലായ്മയ്ക്ക് പരിഹാരമായി മാനുഫാക്ചറിങ് മേഖലയ്ക്ക് പ്രാധാന്യം നൽകി ബജറ്റിൽ പദ്ധതികൾ
കൊച്ചി: രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാനുള്ള പദ്ധതികൾക്ക് രൂപം നൽകുകയാണ് ബജറ്റിലെ പ്രധാന നിർദേശങ്ങളിലൊന്ന്. ഇതിന് ആവശ്യമായ തൊഴിൽ നൈപുണ്യം വികസിപ്പിക്കുകയും ഒപ്പം രാജ്യത്തെ ഒരു ഉത്പാദക രാജ്യമാക്കി മാറ്റുക എന്നതും ബജറ്റ് പ്രഖ്യാപനങ്ങൾ ലക്ഷ്യം വയ്ക്കുന്നുണ്ട്. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയാണ് (എംഎസ്എംഇ) തങ്ങൾ കാണുന്ന ‘വികസിത ഭാരത’ത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന 4 മേഖലകളിലൊന്ന് എന്ന് ബജറ്റിൽ വ്യക്തമാക്കുകയും ചെയ്യുന്നു. അടുത്ത 5 വർഷത്തിനുള്ളിൽ 4.1 കോടി യുവാക്കള്‍ക്ക്Read More →

