July 19, 2023
0
അറ്റാദായം 103 ശതമാനം ഉയര്‍ത്തി എല്‍ആന്റ്ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ്
By BizNewsന്യൂഡല്‍ഹി: എല്‍ആന്റ്ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 531 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 103 ശതമാനം അധികം. തുടര്‍ച്ചയായി അറ്റാദായം…