ഇന്ത്യയിൽ നിന്നുള്ള വസ്ത്ര കയറ്റുമതിയില്‍ വന്‍ വര്‍ധന
ന്യൂഡൽഹി: രാജ്യത്തെ വസ്ത്ര കയറ്റുമതിയില്‍ വര്‍ധന. ഏപ്രില്‍- ഒക്ടോബര്‍ മാസങ്ങളിലായി 8.7 ബില്യണ്‍ ഡോളറിന്റെ വസ്ത്രങ്ങളാണ് കയറ്റുമതി നടത്തിയത്. 2024 ഏപ്രില്‍-ഒക്ടോബര്‍ മാസങ്ങളില്‍, വസ്ത്ര കയറ്റുമതി 8.7 ബില്യണ്‍ ഡോളറായിരുന്നു, കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 11.6 ശതമാനം കൂടുതലാണ്. എന്നാല്‍ 2017-18ല്‍ ഇന്ത്യയുടെ വസ്ത്ര കയറ്റുമതി 16.71 ബില്യണ്‍ ഡോളറിലെത്തി. 2017-18 കാലയളവിലുണ്ടായ ഉയര്‍ന്ന നിലവാരം ഈ വര്‍ഷം നിലനിര്‍ത്തുമെന്നാണ് വിപണി കണക്കാക്കുന്നത്. ഇതിന് പ്രധാന കാരണം, രണ്ട്Read More →



