ഇ.പി.എഫിൽ മാറ്റങ്ങൾ: തൊഴിലുടമയുടെ അംഗീകാരമില്ലാതെ തൊഴിലാളിക്ക് വിവരങ്ങൾ തിരുത്താം; അക്കൗണ്ട് മാറ്റാം
ന്യൂഡൽഹി: തൊഴിലുടമയുടെ അംഗീകാരം ആവശ്യമില്ലാതെ തന്നെ തൊഴിലാളിക്ക് പേരിലും ജനന തീയതിയിലും മറ്റും തിരുത്തൽ വരുത്താൻ അവസരം നൽകി ഇ.പി.എഫ്.ഒ. ഈ സൗകര്യം ശനിയാഴ്ച മുതൽ നിലവിൽ വന്നു. ഇതിനുപുറമെ, ഇ-കെ.വൈ.സിയുള്ള, ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടുള്ള അംഗങ്ങൾക്ക് തൊഴിലുടമയുടെ ഇടപെടലില്ലാതെ, ആധാർ ഒ.ടി.പി വഴി ഇ.പി.എഫ് മാറ്റാനുള്ള അപേക്ഷ സമർപ്പിക്കാനുമാകും. കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവിയ ആണ് ഈ മാറ്റങ്ങൾ അവതരിപ്പിച്ചത്. അംഗങ്ങളുടെ പരാതികളിൽ 27 ശതമാനവും അവരുടെRead More →





