ട്രംപിന്റെ ഭീഷണി; ഇന്ത്യ തീരുവ കുറച്ചേക്കും
ന്യൂഡൽഹി: പ്രസിഡന്റ് ഡോണൾഡ് ട്രംപിെൻറ ഭീഷണിക്ക് പിന്നാലെ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വിവിധ ഉൽപന്നങ്ങൾക്ക് തീരുവ കുറക്കാനുള്ള നീക്കവുമായി ഇന്ത്യ. പ്രത്യേക സ്റ്റീൽ, വിലകൂടിയ മോേട്ടാർ സൈക്കിളുകൾ, വിവിധ ഇലക്ട്രോണിക് ഉൽപന്നങ്ങൾ എന്നിവയുടെ തീരുവ കുറച്ചേക്കുമെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിൽ ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞദിവസം ഇന്ത്യയും ചൈനയും ബ്രസീലുമടക്കം ബ്രിക്സ് രാജ്യങ്ങളെ പേരെടുത്ത് പരാമർശിച്ച ട്രംപ് തിരിച്ചും നികുതി ചുമത്തുമെന്ന്Read More →





