Tag: biznews

  • സിം ആക്ടീവ് അല്ലെങ്കിൽ വാട്സ്ആപ്പും സമാന ആപ്പുകളും നിശ്ചലമാകും
    , ,

    സിം ആക്ടീവ് അല്ലെങ്കിൽ വാട്സ്ആപ്പും സമാന ആപ്പുകളും നിശ്ചലമാകും

    സിം കാർഡ് ഊരി മാറ്റിയാൽ വാട്സാപ്പും ടെലിഗ്രാമും പോലെയുള്ള മെസേജിങ് ആപ്പുകളും ഇനി മുതൽ നിശ്ചലമാവും. ഇതിനായി കേന്ദ്ര ടെലികോം വകുപ്പ് നൽകിയ ഉത്തരവിന്റെ കാലാവധി ഫെബ്രുവരി 28ന് അവസാനിക്കാനിരിക്കയാണ്. ഈ തീയതിക്കകം പരിഷ്കരണം നടപ്പാക്കണമെന്നാണ് കമ്പനികളോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വാട്സാപ് പോലെയുള്ള ആപ്പുകൾറജിസ്റ്റർ ചെയ്യുമ്പോൾ സിം വെരിഫിക്കേഷൻ ആവശ്യമാണ്. എന്നാൽ തുടർ ഉപയോഗത്തിന് അതേ സിം അക്ടീവ് ആയി ഫോണിൽ വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നില്ല. ഇത് തപ്പുകൾക്കും ക്ലോണിങ് വഴിയുള്ള കുറ്റകൃത്യങ്ങൾക്കും കാരണമാകുന്നു എന്ന് കണ്ടാണ് പരിഷ്കരണം നിര്‍ദ്ദേശിച്ചത്.…

    Continue Reading

  • വരാനിരിക്കുന്നത് ആദ്യത്തെ കടലാസ് രഹിത സെൻസസ്
    , ,

    വരാനിരിക്കുന്നത് ആദ്യത്തെ കടലാസ് രഹിത സെൻസസ്

    ഇന്ത്യയുടെ പതിനാറാമത് സെൻസസ് നടപടികൾ പൂര്‍ണ്ണമായും ഡിജിറ്റൽ ആവും. സെൻസസ് മാനേജ്‌മെന്റ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റം (CMMS)എന്ന അത്യാധുനിക പോർട്ടൽ വഴിയാണ് നിര്‍വ്വഹണം. 2021-ൽ നടക്കേണ്ടിയിരുന്ന സെൻസസ് ഏറെ വൈകിയാണ് ആരംഭിക്കുന്നത്. കോവിഡ്-19 പാൻഡെമിക് കാരണം പറഞ്ഞാണ് അവസാന ഘട്ടത്തിലും നീട്ടിക്കൊണ്ട് പോയത്. ഒന്നാം ഘട്ടം (ഹൗസ്‌ലിസ്റ്റിംഗും ഹൗസിംഗ് സെൻസസും):2026ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ.കെട്ടിടങ്ങളുടെയും വീടുകളുടെയും പട്ടിക തയ്യാറാക്കലാണ് ഈ ഘട്ടത്തിൽ നടക്കുന്നത്.ഇതിനായി 33ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടം (ജനസംഖ്യാ കണക്കെടുപ്പ് – PE):2027ഫെബ്രുവരിയിൽ…

    Continue Reading

  • കോഴി മുട്ടയിലും വ്യാജൻ? തിളപ്പിക്കുമ്പോൾ പ്ലാസ്റ്റിക്ക് പുറത്ത്; തെളിവ് നിരത്തി സോഷ്യൽ മീഡിയ
    ,

    കോഴി മുട്ടയിലും വ്യാജൻ? തിളപ്പിക്കുമ്പോൾ പ്ലാസ്റ്റിക്ക് പുറത്ത്; തെളിവ് നിരത്തി സോഷ്യൽ മീഡിയ

    പ്രോട്ടീനും മറ്റ് പോഷകങ്ങളും ധാരാളമായി അടങ്ങിയ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ ധാരാളം വിറ്റാമിനും ധാതുക്കളും അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. വളരെ എളുപ്പത്തിൽ പാചകം ചെയ്യാനും കഴിയുമെന്നതാണ് മറ്റൊരു സവിശേഷത. എന്നാൽ അടുത്തിടെ പ്ലാസ്റ്റിക് മുട്ടകൾ മാർക്കറ്റിൽ വ്യാപകമാണെന്ന തരത്തിൽ പല പ്രചരണങ്ങളും ഉണ്ട്. ഇത് സത്യമാണോ?​ ശരിക്കും പ്ലാസ്റ്റിക് അല്ലെങ്കിൽ കൃത്രിമ മുട്ടകൾ ഉണ്ടോ?​ പ്ലാസ്റ്റിക് മുട്ടകളുടെ തെളിവ് ? അടുത്തിടെ…

    Continue Reading

  • ആനുകൂല്യങ്ങൾ കുറച്ച് ക്രെഡിറ്റ് കാർഡുകൾ
    , ,

    ആനുകൂല്യങ്ങൾ കുറച്ച് ക്രെഡിറ്റ് കാർഡുകൾ

    ക്രെഡിറ്റ് കാർഡ് സേവനദാതാക്കൾ റിവാർഡുകളിലും ആനുകൂല്യങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തുന്നു. തിരിച്ചടവ് മുടങ്ങലും എയർപോർട്ട് ലോഞ്ച് പോലുള്ള പ്രീമിയം സേവനങ്ങളുടെ ഉയർന്ന ചെലവും ഉൾപ്പടെയുള്ള കാരണങ്ങളാണ് ഇതിന് പിന്നിൽ. റിവാർഡ് നേടുന്നതിന് ഉപഭോക്താക്കൾ കൂടുതൽ തുക ചെലവഴിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. മാറ്റം ഈ കാർഡുകളിൽഅമേരിക്കൻ എക്‌സ്പ്രസ്ജനപ്രിയമായ ‘പ്ലാറ്റിനം ട്രാവൽ ക്രെഡിറ്റ് കാർഡി’ന്റെ ഘടനയിൽ കാര്യമായ മാറ്റം വരുത്തി. മാനുവലായി ക്ലെയിം ചെയ്യാമായിരുന്ന ബോണസ് പോയിന്റുകൾക്ക് പകരം ഓട്ടോമേറ്റഡ് മൈൽസ്റ്റോൺ രീതിയിലേക്ക് മാറി. വർഷത്തിൽ നാല് ലക്ഷം രൂപ ചെലവാക്കുന്നവർക്ക്…

    Continue Reading

  • ഇന്ത്യയിൽ ഇത്തവണ ശമ്പള വർദ്ധനവ് ശരാശരി 9.1 ശതമാനം
    , ,

    ഇന്ത്യയിൽ ഇത്തവണ ശമ്പള വർദ്ധനവ് ശരാശരി 9.1 ശതമാനം

    ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിൽ 2026-ൽ ശരാശരി 9.1 ശതമാനം ശമ്പള വർദ്ധനവ് ലഭിക്കുമെന്ന് പ്രമുഖ കൺസൾട്ടൻസി സ്ഥാപനമായ ഇ വൈ ഇന്ത്യയുടെ (EY India) ഏറ്റവും പുതിയ ‘ഫ്യൂച്ചർ ഓഫ് പേ’ റിപ്പോർട്ട് വ്യക്തമാക്കുന്നു. കോവിഡ് കാലത്തെ വലിയ ഏറ്റക്കുറച്ചിലുകൾക്ക് ശേഷം ഇന്ത്യയിലെ ശമ്പള വർദ്ധനവ് ഒരു സുസ്ഥിരമായ രീതിയിലേക്ക് മാറുന്നതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കൂടാതെ, ശമ്പള നിർണ്ണയത്തിലും പ്രകടനം വിലയിരുത്തുന്നതിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും റിപ്പോർട്ട് അടിവരയിടുന്നു. ജിസിസി (GCC) മേഖലയിൽ…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports