ഇന്ത്യന്‍ വ്യോമസേനയ്ക്കായി 97 തേജസ് എംകെ1എ ഫൈറ്റര്‍ ജെറ്റുകള്‍ നിര്‍മ്മിക്കാന്‍ എച്ച്എഎല്‍, 62370 കോടി രൂപയുടെ കരാറില്‍ ഒപ്പുവച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്ക് വേണ്ടി 97 തേജസ് എകെ 1എ ഫൈറ്റര്‍ വിമാനങ്ങല്‍ നിര്‍മ്മിക്കാനുള്ള 62370 കോടി രൂപയുടെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍)- പ്രതിരോധ മന്ത്രാലയ കരാര്‍ യാഥാര്‍ത്ഥ്യമായി. തദ്ദേശീയമായി രൂപകല്‍പന ചെയ്തതും വികസിപ്പിച്ചതും നിര്‍മ്മിച്ചതുമായ ഉത്പന്നങ്ങള്‍ വാങ്ങുക (ഇന്ത്യ-ഐഡിഡിഎം) പദ്ധതിയ്ക്ക് കീഴിലാണ് കരാര്‍. 97 വിമാനങ്ങളില്‍ 68 എണ്ണം ഒറ്റ സീറ്റ് ഫൈറ്റര്‍ വേരിയന്റുകളും 29 എണ്ണം ഇരട്ട സീറ്റ് ട്രെയ്‌നര്‍ വേരിയന്റുകളുമായിരിക്കും. പഴക്കം ചെന്ന മിഗ്-21Read More →





