സേവനങ്ങൾക്ക് കൺവീനിയൻസ് ഫീസ് ഈടാക്കാൻ ഗൂഗിൾ പേ #googlepay
2025-02-22
ജനപ്രിയ പേയ്മെന്റ് സംവിധാനമാണ് ഇന്ന് ഗൂഗിൾ പേ. മൊബൈൽ റീചാർജ് മുതൽ ബിൽ പേയ്‌മെന്റുകൾ വരെയുള്ള എല്ലാ കാര്യങ്ങൾക്കും ഗൂഗിൾ പേ ഉപയോഗിക്കുന്നു. എന്നാൽ ചില സേവനങ്ങൾ ഉപയോഗിക്കേണ്ടി വരുമ്പോൾ കൺവീനിയൻസ് ഫീസ് നൽകണം എന്നുള്ള കാര്യം പലർക്കും അറിയില്ല. മുൻപ് സൗജന്യമായി നൽകിയിരുന്ന പല സേവനങ്ങൾക്കും ഗൂഗിൾ പേ ഇപ്പോൾ ഉപയോക്താക്കളിൽ നിന്നും ഫീസ് ഈടാക്കിയിട്ടുണ്ട് എന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്തിനൊക്കെയാണ് ഫീസ് നൽകേണ്ടത്? ക്രെഡിറ്റ്Read More →

