എസ്ബിഐ ലൈഫ് സ്മാര്‍ട്ട് ഫ്യൂചര്‍ ചോയ്‌സസ് അവതരിപ്പിച്ചു

കൊച്ചി:  മാറിക്കൊണ്ടിരിക്കുന്ന ആവശ്യമനുസരിച്ച് ആനുകൂല്യങ്ങളും മറ്റു സവിശേഷതകളും തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ഇന്‍ഷുറന്‍സ് സമ്പാദ്യ പദ്ധതിയായ എസ്ബിഐ ലൈഫ് സ്മാര്‍ട്ട് ഫ്യൂചര്‍ ചോയ്‌സസിന് രാജ്യത്തെ ഏറ്റവും വിശ്വസനീയമായ സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടക്കം കുറിച്ചു. പോളിസി കാലാവധി മുഴുവന്‍ ഇത്തരം സവിശേഷതകള്‍ തെരഞ്ഞെടുക്കാനാവുന്ന വ്യക്തിഗത, നോണ്‍ ലിങ്ക്ഡ്, പാര്‍ട്ടിസിപേറ്റിങ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. പ്രീമിയം തുക, കാലാവധി, പ്രീമിയം കാലാവധി തുടങ്ങിയവ ഉപഭോക്താക്കള്‍ക്കു തെരഞ്ഞെടുക്കാം. ക്യാഷ് ബോണസും മറ്റുRead More →

ആക്‌സിസ് മ്യൂച്വല്‍ ഫണ്ടിന്റെ സ്‌പെഷ്യല്‍ സിറ്റുവേഷന്‍സ് ഫണ്ട് അവതരിപ്പിച്ചു

കൊച്ചി:  വന്‍ വളര്‍ച്ചാ അവസരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ ആക്‌സിസ് സ്‌പെഷ്യല്‍ സിറ്റുവേഷന്‍സ് ഫണ്ടിന്റെ പുതിയ ഫണ്ട് ഓഫര്‍ ഡിസംബര്‍ നാലു മുതല്‍1 8 വരെ നടക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള വിപണികളിലെ വന്‍ മുന്നേറ്റങ്ങളെ പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടിസ്ഥാന സൂചിക നിഫ്റ്റി 500 ടിആര്‍ഐ ആണ്.  മഹാമാരിയെ തുടര്‍ന്നുണ്ടായിട്ടുള്ള മാറ്റങ്ങളും അവയുടെ സാധ്യതകളും നിക്ഷേപകര്‍ക്കും പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്നതാണ് എല്ലാ തലങ്ങളിലുള്ള ഓഹരികളിലും ശ്രദ്ധ പുലര്‍ത്തുന്ന ഈRead More →