കാർ വായ്പാ പലിശ 8.75% ആയി കുറച്ച് ബാങ്ക് ഒഫ് ബറോഡ
മുംബൈ: മുൻനിര പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഒഫ് ബറോഡ കാർ ലോൺ പലിശ നിരക്ക് 9.40 ശതമാനത്തിൽ നിന്ന് 8.75 ആയി കുറച്ചു. 2024 ഫെബ്രുവരി 26 മുതൽ 2024 മാർച്ച് 31 വരെ കാർ ലോണുകളുടെ ഫ്‌ളോട്ടിംഗ് പലിശ നിരക്കിന്റെ പ്രത്യേക പരിമിത കാലയളവിലെ ഓഫറാണിത്. പുതിയ നിരക്കായ 8.75ശതമാനം പുതിയ കാർ വാങ്ങുമ്പോൾ ബാധകമാണ്. കൂടാതെ കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് പ്രൊഫൈലുമായി ബന്ധിപ്പിച്ചിരിക്കുന്നു. ബാങ്ക് വായ്പയെടുക്കുന്നവർക്ക് ഫ്‌ളോട്ടിംഗ്Read More →



