അമൃത ആശുപത്രി പാര്‍കിന്‍സണ്‍സ് രോഗിയില്‍ കേരളത്തിലെ ആദ്യത്തെ ഡിബിഎസ് പ്രക്രിയ നടത്തി
2023-04-19
കൊച്ചി: അമൃത ആശുപത്രി ആറുപതു വയസുള്ള പാര്‍ക്കിന്‍സണ്‍സ് രോഗിയില്‍ കേരളത്തിലെ ആദ്യത്ത ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡിബിഎസ്) പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ആശുപത്രിയിലള്ള പുതിയ സെന്‍സിങ് എനേബിള്‍ഡ് ഡയറക്ഷണല്‍ സംവിധാനവും ആധുനീക ബ്രെയിന്‍ സെന്‍സിങ് സംവിധാനമുള്ള ന്യൂറോസ്റ്റിമുലേറ്ററും സംയോജിപ്പിച്ചാണ് കേരളത്തില്‍ ആദ്യമായി നടപ്പാക്കുന്ന ഈ പ്രക്രിയ സാധ്യമാക്കിയത്. രോഗിയുടെ ജീവിത നിലവാരത്തില്‍ ഗണ്യമായ മെച്ചപ്പെടലും ഇപ്പോള്‍ ദൃശ്യമാണ്. ചികില്‍സയുണ്ടെങ്കിലും പ്രായത്തിനനുസരിച്ച് പാര്‍ക്കിന്‍സണ്‍സ് രോഗ ലക്ഷണങ്ങള്‍ വര്‍ധിക്കുകയാണു ചെയ്യുന്നത്. രോഗംRead More →

