കാന്താരി എളുപ്പത്തില്‍ നടാം
2018-09-26
പഴുത്തു ചുകന്ന നിറമായ കാന്താരി മുളകുകള്‍ ശേഖരിച്ച് ഒരു പേപ്പര്‍ കവറിലോ പത്രക്കടലാസിലോ നിരത്തുക. പത്രക്കടലാസിന്റെ ഒരുഭാഗംകൊണ്ട് മുളകു മൂടി അവയുടെ മുകളില്‍ നന്നായി അമര്‍ത്തി ഉരസുക. മുളകു കുരു (വിത്ത്)വും മാംസളഭാഗവും വെവ്വേറെയായി മാറി എന്ന് ഉറപ്പുവരുന്നതുവരെ ഉരസല്‍ തുടരണം. വിത്ത് (കുരു) ഒരു പാത്രത്തില്‍ ശേഖരിക്കുക. അതിലേക്ക് 60 70 ഡിഗ്രിവരെ ചൂടുള്ള വെള്ളം ഒഴിക്കുക. പതിനഞ്ചു മിനിറ്റ് വിത്ത് ചൂടുവെള്ളത്തില്‍ത്തന്നെ വയ്ക്കുക. തുടര്‍ന്ന് വിത്ത് കഴുകിRead More →
