ഒക്ടോബർ മാസത്തിൽ നികുതിദായകർ ഓർത്തിരിക്കേണ്ട തിയതികൾ

ആദായ നികുതി മികച്ച രീതിയിൽ ആസൂത്രണം ചെയ്യുന്നതിലൂടെ നികുതി ബാധ്യതകൾ കുറയ്ക്കുവാനും, സമ്പാദ്യം വളർത്തുവാനും കഴിയും. സമഗ്രമായി ആദായ നികുതി ആസൂത്രണം ചെയ്യുന്നതിനും, ബന്ധപ്പെട്ട പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനും 2023 ഒക്ടോബർ മാസത്തിൽ വ്യക്തികൾ അറി‍ഞ്ഞിരിക്കേണ്ട ചില നികുതി കാര്യങ്ങളുണ്ട്. ഒക്ടോബർ മാസത്തിൽ നികുതിദായകർ ഓർത്തിരിക്കേണ്ട തിയ്യതികളെക്കുറിച്ച് അറിയിപ്പ് നൽകുന്ന ടാക്സ് കലണ്ടർ ആദായ നികുതി വകുപ്പ് അതിന്റെ വെബ്സൈറ്റിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്. ഇതിൽ ഓർത്തിരിക്കേണ്ട അവസാന തിയ്യതികളടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുന്നു.Read More →

കണ്ണൂർ എയർപോർട്ടിന് സർക്കാർ 15 കോടി അനുവദിച്ചു

കണ്ണൂർ: സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കണ്ണൂർ എയർപോർട്ടിന് 15 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. ഗതാഗത വകുപ്പ് വഴിയാണ് കിയാലിന് സർക്കാർ ധനസഹായമെത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കണ്ണൂർ വിമാനത്താവളം കടന്നു പോകുന്നത്. പ്രവർത്തനം ആരംഭിച്ച് മൂന്ന് വ‌‍‍ർഷത്തിനകം മെച്ചപ്പെട്ട സ്ഥിതിയിലേക്കെത്താനായിരുന്നു ലക്ഷ്യം. എന്നാൽ കൊവിഡും പോയിന്റ് ഓഫ് കോള്‍ പദവി ഇല്ലാത്തതുമെല്ലാം തിരിച്ചടികളായെത്തി. തുട‍ന്ന് വിമാനത്താവളത്തിന്റെ വായ്പ ബാധ്യത കണക്കിലെടുത്ത് സർക്കാർ സാമ്പത്തിക പിന്തുണ ഉറപ്പു നൽകി. 2020-21 സാമ്പത്തികവർഷംRead More →

സൗന്ദര്യ വർധക ഉൽപ്പന്നവിപണി 30 ബില്യൺ ഡോളർ ആയി വളരും

2027 ഓടെ ഇന്ത്യയിലെ ബ്യൂട്ടി ആൻഡ് പേർസണൽ കെയർ (ബിപിസി) വിപണി 30 ബില്യൺ ഡോളറായി വളരുമെന്ന് വിലയിരുത്തപ്പെടുന്നു. ഇത് ആഗോള വിപണിയുടെ 5 ശതമാനം വരും. 2022ൽ ഇന്ത്യൻ ബ്യൂട്ടി കെയർ വിപണി ഏകദേശം 19 ബില്യൺ യു എസ് ഡോളർ ആണെന്ന് കണക്കാക്കിയിട്ടുണ്ട്. ഈ വിഭാഗത്തിൽ ഇപ്പോൾ ഇന്ത്യയുടെ പ്രതി ശീർഷ ചെലവ് വളരെ കുറവാണ്. രാജ്യം അഭിവൃദ്ധി പ്രാപിക്കുന്നതിനനുസരിച്ച് വളർച്ച കൂടുതൽ യഥാർഥ്യമാവുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.Read More →

എട്ട് പ്രധാന മേഖലകളുടെ ഉത്പാദനം ജൂലൈയില്‍ 8 ശതമാനം വളര്‍ന്നു

ന്യൂഡല്‍ഹി: ജൂണില്‍ അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 8.3 ശതമാനത്തിലെത്തിയ ഇന്ത്യയുടെ എട്ട് പ്രധാന മേഖലകളുടെ (ഐസിഐ) ഉല്‍പാദനം ജൂലൈയില്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ എട്ട് ശതമാനം വളര്‍ച്ച കൈവരിച്ചു. വ്യാഴാഴ്ച സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വര് ഷം ഇതേ കാലയളവില് ഈ മേഖലകള് 4.8 ശതമാനം വളര് ച്ചയാണ് നേടിയിരുന്നത്. മൊത്തത്തില്‍, 2024 ഏപ്രില്‍ മുതല്‍ ജൂലൈ വരെ ഐസിഐ വാര്‍ഷിക അടിസ്ഥാനത്തില്‍ 6.4Read More →

ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളി; വരവറിയിച്ച് അത്തം, ഇനി പൂവിളിയുടെ നാളുകൾ

ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളി. ഈ വർഷത്തെ ഓണാഘോഷത്തിന് ഇന്ന് തുടക്കമാകും. ഓണത്തിന്റെ വരവറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ‘അത്തച്ചമയം ഹരിതച്ചമയം’ എന്ന പേരിൽ നടക്കുന്ന ഘോഷയാത്ര നടൻ മമ്മൂട്ടിയാണ് ഉദ്ഘാടനം ചെയ്യുന്നത്. തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിലാണ് ചടങ്ങ് നടക്കുക. തൃപ്പൂണിത്തുറ സ്‌കൂൾ മൈതാനത്താണ് പതാക ഉയർത്തുക. ഒൻപതാം നാളായ ഉത്രാട ദിനത്തിൽ തൃക്കാക്കര നഗരസഭയ്‌ക്ക് കൈമാറും. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ്Read More →