കാലിബര്‍ മൈനിംഗ് ആന്റ് ലോജിസ്റ്റിക്‌സ് ഐപിഒ ജൂലായ് 17 മുതല്‍
കാലിബര്‍ മൈനിംഗ് ആന്റ് ലോജിസ്റ്റിക്‌സ് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ജൂലായ് 17ന് ആരംഭിക്കും. ജൂലായ് 21 വരെയാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്. 402-424 രൂപയാണ് ഇഷ്യു വില. 35 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ജൂലായ് 22ന് ഓഹരികളുടെ അലോട്ട്‌മെന്റ് നടക്കും. ജൂലായ് 24ന് ഓഹരികള്‍ ബിഎസ്‌ഇയിലും എന്‍എസ്‌ഇയിലും ലിസ്റ്റ് ചെയ്യും. ഐപിഒ വഴി 450 കോടി രൂപയാണ് കാലിബര്‍ മൈനിംഗ് ആന്റ് ലോജിസ്റ്റിക്‌സ് സമാഹരിക്കുന്നത്.Read More →





