മൺസൂൺ: കൊങ്കൺ വഴിയുള്ള ട്രെയിൻ സമയം പുനഃക്രമീകരിച്ച് റെയിൽവേ
പ്രതീകാത്മക ചിത്രം കോഴിക്കോട്: മൺസൂൺ ടൈംടേബിൾ പ്രകാരം കൊങ്കൺ റെയിൽ പാത വഴിയുള്ള ട്രെയിൻ സമയങ്ങളിൽ മാറ്റം. ജൂൺ 10 മുതൽ നോൺ മൺസൂൺ ടൈംടേബിൾ അവസാനിക്കുന്ന ഒക്ടോബർ 31 വരെയുള്ള ട്രെയിൻ സർവീസുകളിലാണ് റെയിൽവേ സമയമാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. മംഗളാദ്വീപ് എക്സ്പ്രസ് ഉൾപ്പെടെ 37 സർവീസുകളാണ് റെയിൽവേ പുനഃക്രമീകരിച്ചിട്ടുള്ളത്. ട്രെയിൻ, പുറപ്പെടുന്ന സമയം എറണാകുളം – പുണെ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22149) : 02.15 എറണാകുളം – ഹസ്‌റത്ത് നിസാമുദ്ധീൻRead More →





