അക്കൗണ്ട് അഗ്രിഗേറ്റര്‍ സംവിധാനം സജീവമാക്കി ആക്സിസ് ബാങ്ക്
2020-11-04
കൊച്ചി: ഉപഭോക്താക്കള്‍ക്കും സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും സൗകര്യപ്രദമായ രീതിയില്‍ ഉപഭോക്താക്കളുടെ ഡാറ്റ ഡിജിറ്റല്‍ രീതിയില്‍ എളുപ്പത്തില്‍ കൈമാറുന്ന അക്കൗണ്ട് അഗ്രഗേറ്റര്‍ സംവിധാനത്തില്‍ ആക്സിസ് ബാങ്ക് സജീവമാകുന്നു. സാമ്പത്തിക വിവരദായകര്‍ എന്ന രീതിയിലാണ് രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് സജീവമാകുക. നിയന്ത്രണ സംവിധാനത്തിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ക്കാണ് ഉപഭോക്താക്കളുടെ സാമ്പത്തിക വിവര ഡാറ്റ സമ്മതത്തോടു കൂടി കൈമാറുക. ഇങ്ങനെ അനുമതി നല്‍കുന്ന വ്യക്തികള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും അവരുടെ ഡാറ്റRead More →

