വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 2000 രൂപ പിഴ
തിരുവനന്തപുരം: വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 2000 രൂപ പിഴ ഈടാക്കും. നിരക്ക് കൂട്ടിക്കൊണ്ടുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. ഡീസല്‍ ഓട്ടോകളുടെ പുക പരിശോധന തുക 90 രൂപയായി വര്‍ദ്ധിക്കും. നേരത്തെ ഇത് 60 രൂപയായിരുന്നു. അതെസമയം ഇരുചക്ര വാഹനങ്ങള്‍ക്കും പെട്രോള്‍ ഓട്ടോക്കും 60 രൂപയില്‍ നിന്ന് 80 രൂപയായാണ് നിരക്ക് വര്‍ധിക്കുന്നത്. പെട്രോള്‍ കാറുകള്‍ക്ക് നിലവില്‍ 75 രൂപയാണ് പുക പരിശോധന നിരക്ക്. ഇത് 100 രൂപയായിRead More →


