‘ കൈദി ‘ യുടെ ത്രില്ലടിപ്പിക്കുന്ന കിടിലൻ ട്രെയിലര്‍ പുറത്തിറങ്ങി

‘ കൈദി ‘ യുടെ ത്രില്ലടിപ്പിക്കുന്ന കിടിലൻ ട്രെയിലര്‍ പുറത്ത് . ‘ മാനഗരം ‘ എന്ന കന്നി ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയില്‍ പുള്ളിയുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം.ചിത്രത്തിൽ മലയാളി താരം നരേനും കാർത്തിക്കൊപ്പം  തുല്യ പ്രാധാന്യമുളള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. Read More →

ദീപാവലിക്ക് മെഗാ ഇളവുകളും സമ്മാനങ്ങളുമായി കല്യാണ്‍ ജൂവലേഴ്‌സ്‌

     കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലുതും വിശ്വാസ്യതയാര്‍ന്നതുമായ ആഭരണബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ദീപാവലിക്ക് ആകര്‍ഷകമായ മെഗാ ഓഫറുകളും ആഗോളതലത്തില്‍ മൂന്നു ലക്ഷം സ്വര്‍ണനാണയങ്ങള്‍ അടക്കമുള്ള സൗജന്യ സമ്മാനങ്ങളും നല്കുന്നു. ഓഫറിന്റെ ഭാഗമായി ഓരോ ആഴ്ചയും നടത്തുന്ന നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് 100 സ്വര്‍ണനാണയം സ്വന്തമാക്കാന്‍ അവസരമുണ്ട്. ഈ കാലയളവില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് മൂന്നു ശതമാനം മുതലായിരിക്കും പണിക്കൂലി. കൂടാതെ ഓരോ പവന്‍ സ്വര്‍ണാഭരണം വാങ്ങുമ്പോഴും ആയിരം രൂപയുടെ ഇളവും സ്റ്റഡഡ്Read More →

പാചകവിദഗ്ദ്ധ റസിയ ലത്തീഫിൻറെ എട്ടാമത്തെ പുസ്തകപ്രകാശനം മയ്യഴിയിൽ

ന്യൂമാഹി:പ്രമുഖ പാചകവിദഗ്ധയും എഴുത്തുകാരിയുമായ പുന്നോൽ കുറിച്ചിയിലെ റസിയ ലത്തീഫിന്റെ ”കുട്ടികൾക്കുള്ള വിഭവങ്ങൾ ” എന്ന പുസ്‍തകം പുറത്തിറങ്ങി. പാചകകലയിൽ രുചിഭേദങ്ങളുടെ സമന്വയം എന്നുവിശേഷിപ്പിക്കാവുന്ന റസിയയുടെ എട്ടാമത്തെ പുസ്തകത്തിൻറെ പ്രകാശനകർമ്മമാണ് മയ്യഴിയിൽ നടന്നത് . മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് കെ കെ ശശിധരൻ പ്രകാശനകർമ്മം നിർവ്വഹിച്ച ”കുട്ടികൾക്കുള്ള വിഭവങ്ങൾ ” എന്ന പുസ്തകം ഡോ .ഫിലോമിന സെബാസ്റ്യൻ സ്വീകരിച്ചു .റസിയ ലത്തീഫ് പുസ്തകത്തെ പരിചയപ്പെടുത്തി. എൻ വി അജയകുമാർ അധ്യക്ഷത വഹിച്ചRead More →

ഭദ്രൻ ഭദ്രദീപം തെളിയിച്ചു  ‘ആഹാ’ പാലായിൽ ചിത്രീകരണം തുടങ്ങി

ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി സാസാ പ്രൊഡക്ഷന്റെ ബാനറിൽ പ്രേം എബ്രഹാം നിർമ്മിച്ച് , ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ‘ആഹാ’ യുടെ ചിത്രീകരണം പൂജയോടെ  ഒക്ടോബർ  രണ്ടിന്  പാലായിൽ ആരംഭിച്ചു . പാലാ സൺ സ്റ്റാർ  കൺവെൻഷൻ സെന്ററിൽ  സിനിമാ , സാംസ്‌കാരിക ,രാഷ്ട്രീയ രംഗത്തെ  പ്രമുഖർ സന്നിഹിതരായിരുന്ന സദസിന്റെ സാന്നിധ്യത്തിൽ  നടന്ന ഉദ്‌ഘാടന ചടങ്ങിൽ സംവിധായകൻ ഭദ്രൻ നിലവിളക്കു കൊളുത്തി സ്വിച്ചോൺ കർമ്മം നിർവഹിച്ചു . വടംവലി അസോസിയേഷൻ  സംസ്ഥാനRead More →

വെബ്‌സൈറ്റ് ട്രാഫിക് വളര്‍ച്ചാനിരക്കില്‍ കല്യാണ്‍ ജൂവലേഴ്‌സ് ഒന്നാമത്

കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സ് വെബ്‌സൈറ്റ് ട്രാഫിക്കില്‍ മുന്‍വര്‍ഷത്തേക്കാള്‍ 189 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഏറ്റവുമധികം വെബ്‌സൈറ്റ് ട്രാഫിക്കുള്ള ഇന്ത്യയിലെ മൂന്ന് ആഭരണ ബ്രാന്‍ഡുകളില്‍ ഒന്നാണ് കല്യാണ്‍. ഓണ്‍ലൈന്‍ വിസിബിലിറ്റി മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ എസ്ഇഎംറഷ് നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെബ്‌സൈറ്റ് ട്രാഫിക്കില്‍ മുന്‍വര്‍ഷത്തേക്കാള്‍ ശരാശരി 189 ശതമാനം വളര്‍ച്ച നേടിയ കല്യാണ്‍ ജൂവലേഴ്‌സ് ഡിജിറ്റല്‍ സാന്നിദ്ധ്യം ശക്തമാക്കി. 2019 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ശരാശരി 702,791 വെബ്‌സൈറ്റ്Read More →