റേഷന്‍ കടകള്‍ വഴി ഇനി കുപ്പിവെള്ളവും ലഭിക്കും, വില 11 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി ഇനി കുപ്പിവെള്ളവും വിതരണം ചെയ്യും. കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നു എന്ന പരാതി വ്യാപകമായി ഉയര്‍ന്നതോടെയാണ് സംസ്ഥാനത്തെ 14,350 റേഷന്‍ കടകളില്‍ നിന്നാണ് കുപ്പിവെള്ളം ലഭ്യമാക്കുന്നത്. 11 രൂപയായിരിക്കും വില.ഭക്ഷ്യമന്ത്രി പി.തിലോത്തമനുമായി റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് പദ്ധതിയുമായി മുന്നോട്ടു പോവാന്‍ തീരുമാനമായത്. നേരത്തെ, സപ്ലൈകോ വിപണനശാലകളില്‍ 11 രൂപയ്ക്ക് കുപ്പിവെള്ളം വിതരണം ചെയ്തിരുന്നു. റേഷന്‍ കടകളിലൂടെ കുപ്പിവെള്ളവും ശബരി ഉത്പന്നങ്ങളുംRead More →

കൊ​ക്കോ റോ​സ് വെ​ജി​റ്റ​ബി​ള്‍ ഓ​യി​ല്‍ നി​രോ​ധി​ച്ചു

കൊ​ച്ചി: പ​ട്ടി​മ​റ്റ​ത്തെ പാ​ന്‍ ബി​സ് കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്ന സ്ഥാ​പ​നം വെ​ളി​ച്ചെ​ണ്ണ​യെ​ന്ന വ്യാ​ജേ​ന വി​റ്റി​രു​ന്ന കൊ​ക്കോ റോ​സ് ബ്ലെ​ന്‍റ​ഡ് എ​ഡി​ബി​ള്‍ വെ​ജി​റ്റ​ബി​ള്‍ ഓ​യി​ലി​ന്‍റെ ഉ​ല്‍​പ്പാ​ദ​ന​വും വി​ത​ര​ണ​വും നി​രോ​ധി​ച്ച​താ​യി ജി​ല്ലാ ഭ​ക്ഷ്യ​സു​ര​ക്ഷ അ​സി. ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. ഉ​ല്‍​പ്പ​ന്ന​ത്തി​ല്‍ 80 ശ​ത​മാ​ന​വും പാ​മോ​ലി​നാ​ണെ​ന്ന് ക​ണ്ട​ത്തി​യ​തോ​ടെ​യാ​ണ് ന​ട​പ​ടി. ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ്ണ എ​ന്ന് അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കു​ന്ന ഉ​ല്‍​പ്പ​ന്ന​ത്തി​ല്‍ 20 ശ​ത​മാ​നം മാ​ത്ര​മാ​ണ് വെ​ള്ളി​ച്ചെ​ണ്ണ​യു​ടെ സാ​ന്നി​ധ്യം. വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല​യാ​ണ് ഈ​ടാ​ക്കി​യി​രു​ന്ന​തും. നി​യ​മ വി​രു​ദ്ധ​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ഉ​ല്‍​പ്പ​ന്നം വി​ല്പ​ന​യ്ക്ക് എ​ത്തി​ച്ചി​രു​ന്ന​തെ​ന്നുംRead More →

അനില്‍ അംബാനി ഗ്രൂപ്പ് റേഡിയോ ബിസിനസ് വില്‍ക്കുന്നു

മുംബൈ: അനില്‍ അംബാനി തന്റെ റേഡിയോ ബിസിനസ് സംരംഭം വില്‍ക്കുന്നു. പ്രമുഖ മാധ്യമസ്ഥാപനത്തിന് 1200 കോടി രൂപയ്ക്കാണ് ബിസിനസ് കൈമാറുന്നതെന്ന് അനില്‍ അംബാനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. അംബാനിയുടെ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായ റിലയന്‍സ് ബ്രോഡ്കാസ്റ്റ് നെറ്റ് വര്‍ക്ക് ലിമിറ്റഡ് 24 ശതമാനം ഓഹരി ജാഗരണ്‍ പ്രകാശന്‍ ലിമിറ്റഡിന് കൈമാറാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇതുമായി രേഖകളൊന്നും ഒപ്പിട്ടിട്ടില്ലെന്ന് ജാഗരണ്‍ പ്രകാശന്‍ ലിമിറ്റഡ് വ്യക്തമാക്കി.Read More →

മൈജി മൈ ജനറേഷൻ ഡിജിറ്റൽ ഹബ്ബ് സൗജന്യ വൃക്ഷതൈ വിതരണം നടത്തി

ലോക പരിസ്ഥിതിദിനം പ്രമാണിച്ചു പ്രമുഖ ഡിജിറ്റൽ ഷോറൂം ശൃംഖലയായ മൈജി മൈ ജനറേഷൻ ഡിജിറ്റൽ ഹബ്ബ് അന്നേ ദിവസം തങ്ങളുടെ ഷോറൂമിൽ നിന്നും പർച്ചേസ് ചെയ്ത ഉപഭോക്താക്കൾക്കായി നടത്തിയ സൗജന്യ വൃക്ഷതൈ വിതരണത്തിന്റെ ഉദ്ഘാടനം കോഴിക്കോട് മാവൂർ റോഡ് ഷോറൂമിൽ മൈജി മാർക്കറ്റിംഗ് ജനറൽ മാനേജർ സി ആർ അനീഷ് നിർവഹിക്കുന്നു.Read More →

മഹാറാണി സിൽക്ക്സ് കൽപ്പറ്റ ഷോറൂമിന്റെ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനദാനം നടത്തി

മഹാറാണി സിൽക്ക്സ് കൽപ്പറ്റ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനദാനം 30.05.19 ന് മഹാറാണി സിൽക്സ് കൽപ്പറ്റ ഷോറൂമിൽ വച്ച് നടന്നു. ഒന്നാം സമ്മാനമായ ഇയോൺ കാർ മാനേജിംഗ് ഡയറക്ടർ ഷൈജു ഡേവിഡ് വിതരണം ചെയ്തു. രണ്ടാം സമ്മാനമായ റോയൽ എൻഫീൽഡ് ബുള്ളറ്റ് മഹാറാണി ഗ്രൂപ്പ് ജനറൽ മാനേജർ പ്രസാദ് വിതരണം ചെയ്തു കൂടാതെ മൂന്ന് മാസ്ട്രോ സ്കൂട്ടർ ,നൂറ് ഗോൾഡ് കോയിൻ എന്നിവ ചടങ്ങിൽ വച്ച് വിതരണംRead More →