പ്രഭാസ് ചിത്രം ആദിപുരുഷില്‍ രാവണനായി ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍

രാമായണകഥയെ പ്രമേയമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രമായ ആദിപുരുഷില്‍ ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ രാവണനായി എത്തുന്നു. ഇതാദ്യമായാണ് പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്നത്. പ്രഭാസ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സെയ്ഫ് അലി ഖാന്‍ ആദിപുരുഷില്‍ പങ്കാളിയാകുനന്നുവെന്നറിഞ്ഞതോടെ താന്‍ ആവേശത്തിലാണെന്നും അദ്ദേഹവുമൊത്ത് അഭിനയിക്കാന്‍ കാത്തിരിക്കുകയാണെന്നും പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പ്രഭാസ് പറഞ്ഞു. ആദിപുരുഷിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും ജനപ്രിയതാരം പ്രഭാസുമായി ഒന്നിച്ചഭിനയിക്കാന്‍ അവസരം ലഭിച്ചതിലും താന്‍Read More →

‘ കൈദി ‘ യുടെ ത്രില്ലടിപ്പിക്കുന്ന കിടിലൻ ട്രെയിലര്‍ പുറത്തിറങ്ങി

‘ കൈദി ‘ യുടെ ത്രില്ലടിപ്പിക്കുന്ന കിടിലൻ ട്രെയിലര്‍ പുറത്ത് . ‘ മാനഗരം ‘ എന്ന കന്നി ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയില്‍ പുള്ളിയുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം.ചിത്രത്തിൽ മലയാളി താരം നരേനും കാർത്തിക്കൊപ്പം  തുല്യ പ്രാധാന്യമുളള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. Read More →

ഭദ്രൻ ഭദ്രദീപം തെളിയിച്ചു  ‘ആഹാ’ പാലായിൽ ചിത്രീകരണം തുടങ്ങി

ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി സാസാ പ്രൊഡക്ഷന്റെ ബാനറിൽ പ്രേം എബ്രഹാം നിർമ്മിച്ച് , ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ‘ആഹാ’ യുടെ ചിത്രീകരണം പൂജയോടെ  ഒക്ടോബർ  രണ്ടിന്  പാലായിൽ ആരംഭിച്ചു . പാലാ സൺ സ്റ്റാർ  കൺവെൻഷൻ സെന്ററിൽ  സിനിമാ , സാംസ്‌കാരിക ,രാഷ്ട്രീയ രംഗത്തെ  പ്രമുഖർ സന്നിഹിതരായിരുന്ന സദസിന്റെ സാന്നിധ്യത്തിൽ  നടന്ന ഉദ്‌ഘാടന ചടങ്ങിൽ സംവിധായകൻ ഭദ്രൻ നിലവിളക്കു കൊളുത്തി സ്വിച്ചോൺ കർമ്മം നിർവഹിച്ചു . വടംവലി അസോസിയേഷൻ  സംസ്ഥാനRead More →

കാവ്യൻ ഒക്ടോബർ ആദ്യ വാരം പ്രദർശനത്തിന്

ഷാം നായകനായി അഭിനയിച്ച ആക്ഷൻ ചിത്രമായ കാവ്യൻ ഒക്ടോബർ ആദ്യ വാരം പ്രദർശനത്തിനെത്തുന്നു. മലയാളിയായ കെ .വി .ശബരീഷ് 2 എം സിനിമാസിൻറെ ബാനറിൽ  നിർമ്മിച്ച ചിത്രത്തിന്റെ രചയിതാവും സംവിധായകനും     നവാഗതനായ സാരഥിയാണ്. കഴിഞ്ഞ ദിവസം പ്രശസ്ത സംവിധായകൻ ലിംഗുസാമി പുറത്തിറക്കിയ കാവ്യന്റെ ട്രെയിലറിന്  നല്ല സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.ഹോളിവുഡ് ശൈലിയിലുള്ള ആക്ഷൻ ത്രില്ലറായ ചിത്രത്തിലെ നായിക  ആത്മീയയാണ് . ശ്രീദേവി കുമാറാണ് മറ്റൊരു നായിക .ഈ ചിത്രത്തിലൂടെ ജോസഫിന് ശേഷം ആത്മീയ തമിഴിലേക്കുംRead More →

സുമംഗലീ ഭവഃ ഉടന്‍ പ്രേക്ഷകരിലേക്ക്

കൊച്ചി: തീവ്രമായ പ്രണയത്തിന്റെ ആരുംകാണാത്ത ഒരു വശവുമ1 ്മുതല്‍ 9.30ന് സംപ്രേഷണം ചെയ്യുന്ന സീരിയലില്‍ റിച്ചാര്‍ഡ് എന്‍. ജെയും ദര്‍ശനയും പ്രധാന വേഷത്തില്‍ എത്തും. പ്രമുഖ മലയാള സിനിമാതാരം സ്ഫടികം ജോര്‍ജുംസീരിയലില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്Read More →