‘പോയിന്‍റ് ഓഫ് കോള്‍’ പദവി ലഭിക്കാത്തത് കണ്ണൂർ എയര്‍പോര്‍ട്ടിനെ ബാധിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: ‘പോയിന്‍റ് ഓഫ് കോള്‍’ പദവി ലഭിക്കാത്തതു കണ്ണൂർ എയര്‍പോര്‍ട്ടിന്‍റെ വളര്‍ച്ചയെയും പ്രദേശത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുന്നതായി സഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. എയര്‍പോര്‍ട്ടിന് ‘പോയിന്‍റ് ഓഫ് കോള്‍’ പദവി ലഭിക്കാന്‍ നിരവധി തവണ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പു മന്ത്രിയെയും നേരില്‍ കണ്ട് ആവശ്യപ്പെട്ടു. 2023 സെപ്റ്റംബർ ഏഴിനു പാര്‍ലമെന്‍റ് സ്റ്റാന്‍ഡിങ് കമ്മിറ്റി എയര്‍പോര്‍ട്ട് സന്ദര്‍ശിച്ച് ‘പോയിന്‍റ്Read More →

അ​തി​രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി: പി​രി​ച്ചെ​ടു​ക്കാ​നു​ള്ള​ നി​കു​തി28,258 കോ​ടി​

തി​രു​വ​ന​ന്ത​പു​രം: അ​തി​രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സം​സ്ഥാ​ന​ത്ത്​ പി​രി​ച്ചെ​ടു​ക്കാ​നു​ള്ള​ത്​ 28258.39 കോ​ടി​യു​ടെ നി​കു​തി കു​ടി​ശ്ശി​ക. 17 ഇ​ന​ങ്ങ​ളി​ലാ​യി 2022 മാ​ർ​ച്ച്​ വ​രെ​യാ​ണ്​ ഇ​ത്ര​യും ഭീ​മ​മാ​യ തു​ക പി​രി​ച്ചെ​ടു​ക്കാ​ൻ ബാ​ക്കി കി​ട​ക്കു​ന്ന​ത്. ഇ​തി​ൽ 6267.31 കോ​ടി​രൂ​പ കോ​ട​തി​ക​ളു​ടെ​യും സ​ർ​ക്കാ​റി​ന്‍റെ​യും സ്​​റ്റേ​യി​ലാ​ണെ​ന്ന്​ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ നി​യ​മ​സ​ഭ​യി​ൽ സ​മ​ർ​പ്പി​ച്ച കം​​ട്രോ​ള​ർ ആ​ൻ​ഡ്​​ ഓ​ഡി​റ്റ്​ ജ​ന​റ​ലി​ന്‍റെ റ​വ​ന്യൂ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ച​ര​ക്കു​സേ​വ​ന നി​കു​തി വ​കു​പ്പ്​ 13410.12 കോ​ടി, മോ​​ട്ടോ​ർ വാ​ഹ വ​കു​പ്പ്​ 2868.47 കോ​ടി,Read More →

ബ്ലൂ ഡാർട്ടിന്റെ എക്സപ്രസ് സർവീസ് ഇനി ഭാരത് ഡാർട്ട്

മുംബൈ: മുൻനിര ലോജിസ്റ്റിക്‌സ് കമ്പനി ബ്ലൂ ഡാർട്ട് എക്‌സ്‌പ്രസ് ലിമിറ്റഡ്, ഡാർട്ട് പ്ലസ് എന്നറിയപ്പെട്ടിരുന്ന, തങ്ങളുടെ സേവനം ഭാരത് ഡാർട്ട് എന്ന പേരിലേക്കു മാറ്റി നവീകരിച്ച സേവനം ആരംഭിച്ചു. വേഗത, സുരക്ഷ, മൂല്യവർധിത ഫീച്ചറുകൾ, കരുത്തുറ്റ സംവിധാനത്തിലൂടെയും എളുപ്പത്തിലുള്ള പേയ്‌മെന്റ് ഓപ്ഷനുകളിലൂടെയും അവസാന മൈലിൽ പൂർണ്ണമായ ദൃശ്യപരത പോലുള്ള ആനുകൂല്യങ്ങളോടെയുള്ള കൈകാര്യം ചെയ്യൽ എന്നിവയുടെ പിന്തുണയുള്ള ടൈം-സെൻസിറ്റീവ് ഡെലിവറി സേവനമാണ് ഭാരത് ഡാർട്ട്. ബ്ലൂ ഡാർട്ട് രാജ്യത്തുടനീളം 55,000-ലധികം സ്ഥലങ്ങളിലേക്കുംRead More →

ഇതുവരെയുള്ള ഏറ്റവും ഉയർന്ന ലാഭ വിഹിതം കൈമാറി കെഎഫ്‍സി

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി.) സംസ്ഥാന സർക്കാരിന് 20.90 കോടി രൂപ ലാഭവിഹിതം കൈമാറി. ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ, ധനമന്ത്രി കെ.എൻ.ബാലഗോപാലിന്, കെ.എഫ്.സി.യുടെ സിഎംഡി സഞ്ജയ് കൗൾ ഐഎഎസ് ചെക്ക് കൈമാറി. കെ.എഫ്.സി. ഡയറക്ടർമാരായ ഇ.കെ.ഹരികുമാറും, അനിൽകുമാർ പരമേശ്വരനും കെ.എഫ്.സി. എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ.പ്രേംനാഥ് രവീന്ദ്രനാഥും ചടങ്ങിൽ പങ്കെടുത്തു. കെ.എഫ്.സി.യുടെ ഓഹരി മൂലധനം 627 കോടി രൂപയാണ്. ഇതിൽ 99 ശതമാനംRead More →

വായ്പ തിരിച്ചടച്ച് 30 ദിവസത്തിനകം രേഖകൾ നൽകണം; വൈകിയാൽ പ്രതിദിനം 5000 രൂപ പിഴ

ന്യൂഡൽഹി: വായ്പത്തുക തിരിച്ചടവ് പൂർത്തിയായി 30 ദിവസത്തിനകം ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും രേഖകൾ പൂർണമായി ഇടപാടുകാരന് മടക്കിനൽകണമെന്ന് റിസർവ് ബാങ്ക് നിർദേശം. വൈകുന്നപക്ഷം ഒരുദിവസത്തിന് 5000 രൂപ വെച്ച് നഷ്ടപരിഹാരം നൽകണമെന്നും പുതിയ ഉത്തരവിൽ പറയുന്നു. സ്ഥാവര, ജംഗമവസ്തുക്കളുടെ രേഖകൾ കൈമാറാൻ വൈകുന്നത് ഇടപാടുകാർക്ക് പ്രയാസം സൃഷ്ടിക്കുന്നതായി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നിർദേശം. തിരിച്ചടവ് പൂർത്തിയായി 30 ദിവസത്തിനകം വായ്പ ഇടപാട് നടന്ന സ്ഥാപനത്തിൽനിന്നോ രേഖകൾ സൂക്ഷിച്ച അനുബന്ധ കേന്ദ്രങ്ങളിൽനിന്നോ കൈപ്പറ്റാൻRead More →