തുടർച്ചയായ രണ്ട് വെട്ടിക്കുറക്കലിന് ശേഷം സ്വിഗ്ഗിയുടെ മൂല്യം 7.85 ബില്യൺ ഡോളറായി ഉയർത്തി ഇൻവെസ്‌കോ

നാല് മാസത്തിനിടെ സ്വിഗ്ഗിയുടെ മൂല്യനിർണ്ണയം രണ്ടുതവണ വെട്ടിക്കുറച്ച യുഎസ് ആസ്ഥാനമായുള്ള ഫണ്ട് മാനേജർ ഇൻവെസ്‌കോ, ഒടുവിൽ ഭക്ഷണ, പലചരക്ക് ഡെലിവറി പ്ലാറ്റ്‌ഫോമിന്റെ മൂല്യം ഉയർത്തി. ഫയലിംഗുകൾ പ്രകാരം, കഴിഞ്ഞ വർഷം ജനുവരിയിൽ സ്വിഗ്ഗിയുടെ 700 മില്യൺ ഡോളറിന്റെ ഫണ്ടിങ്ങിന് നേതൃത്വം നൽകിയ ഇൻവെസ്‌കോ, 5.5 ബില്യൺ ഡോളറായിരുന്ന ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ മൂല്യം 2023 ജൂലൈ 31ലെ കണക്കനുസരിച്ച് 7.85 ബില്യൺ ഡോളറായി ഉയർത്തി. ഏറ്റവും പുതിയ നീക്കം ഇൻവെസ്‌കോRead More →

ആഗോള സ്മാർട്ട്‌ഫോൺ കയറ്റുമതി ഒരു ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്

ആഗോള സ്മാർട്ട്‌ഫോൺ കയറ്റുമതി 2023 മൂന്നാം പഥത്തിൽ 8% കുറഞ്ഞു, തുടർച്ചയായ ഒമ്പതാം പാദത്തിലും ഇടിവ് രേഖപ്പെടുത്തിയതോടെ ഒരു ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന മൂന്നാം പാദ ലെവലിലെത്തി. സാംസങ്, ആപ്പിൾ തുടങ്ങിയ ബ്രാൻഡുകളുടെ ഡിമാൻഡ് കുറഞ്ഞതാണ് ഇടിവിന് കാരണം. കൗണ്ടർപോയിന്റ് റിസർച്ചിന്റെ റിപ്പോർട്ട് അനുസരിച്ച്, 2023ലെ മൂന്നാം പാദത്തിൽ മുന്വര്ഷത്തേക്കാള് 8% ഇടിവ് രേഖപ്പെടുത്തി. അതേ സമയം, 2% ത്രൈമാസ വളർച്ച വരാനിരിക്കുന്ന പാദത്തിലേക്കുള്ള പോസിറ്റീവ് അടയാളമായി കാണുന്നു. ദക്ഷിണRead More →

പ്രധാനമന്ത്രി മോദി ഡിസംബറിൽ പ്രധാന ദീർഘകാല ലക്ഷ്യങ്ങൾ ഉൾക്കൊള്ളിച്ച് വിഷൻ പേപ്പർ പുറത്തിറക്കിയേക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ ഇന്ത്യയ്ക്കായി ഒരു വിഷൻ ഡോക്യുമെന്റ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മിന്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ട്. സർക്കാരിന്റെ പരമോന്നത പബ്ലിക് പോളിസി തിങ്ക് ടാങ്ക് നിതി ആയോഗ് രൂപകൽപന ചെയ്യുന്ന ഈ രേഖ രാജ്യത്തിന്റെ ഇടത്തരം ദീർഘകാല വികസന ലക്ഷ്യങ്ങളുടെ ഒരു രൂപരേഖയായിരിക്കും. അടുത്ത ഏതാനും ദശാബ്ദങ്ങളിൽ രാജ്യത്തിന്റെ പ്രാഥമിക ആശങ്കകൾ പരിഹരിക്കുന്നതിനുള്ള പ്രധാന പോയിന്റുകൾ വിഷൻ ഡോക്യുമെന്റ് അല്ലെങ്കിൽ ബ്ലൂപ്രിന്റ് വിശദമായി അടയാളപ്പെടുത്തുകയും ചർച്ച ചെയ്യുകയുംRead More →

എൻഎസ്ഇ 13 കമ്മോഡിറ്റി ഡെറിവേറ്റീവ് കരാറുകൾ കൂടി ആരംഭിച്ചു

മുംബൈ: നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻഎസ്‌ഇ) തിങ്കളാഴ്ച 13 പുതിയ കരാറുകൾ കൂടി ആരംഭിച്ച് കമ്മോഡിറ്റി ഡെറിവേറ്റീവ് വിഭാഗം വിപുലീകരിച്ചു, ഇതോടെ എൻഎസ്‌ഇ ഓഫർ ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ ആകെ എണ്ണം 28 ആയി. ഗോൾഡ് 1 കിലോ ഫ്യൂച്ചേഴ്സ്, ഗോൾഡ് മിനി ഫ്യൂച്ചേഴ്സ്, സിൽവർ മിനി ഫ്യൂച്ചേഴ്സ്, കോപ്പർ ഫ്യൂച്ചേഴ്സ്, സിങ്ക് ഫ്യൂച്ചേഴ്സ് എന്നിവയ്ക്കുള്ള ‘ഓപ്ഷൻ ഓൺ ഫ്യൂച്ചേഴ്സ്’ പുതിയ ഡെറിവേറ്റീവുകളിൽ ഉൾപ്പെടുന്നു. ഗോൾഡ് ഗിനിയ (8 ഗ്രാം) ഫ്യൂച്ചേഴ്സ്,Read More →

ഇന്ത്യയും ഗൾഫ് സഹകരണ കൗൺസിലും തമ്മിലുള്ള സ്വതന്ത്ര വ്യാപാര ചർച്ചകൾ ഒരു മാസത്തിനകം ആരംഭിച്ചേക്കും

ന്യൂഡൽഹി: ഇന്ത്യയും ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലും അടുത്ത മാസം ആദ്യം തന്നെ സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുമെന്നും, അതിനായി ഇരുപക്ഷവും തങ്ങളുടെ മുഖ്യ ചർച്ചക്കാരെ നിയമിച്ചതായും അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം നവംബറിൽ എഫ്‌ടിഎ സംബന്ധിച്ച ചർച്ചകൾ തുടങ്ങാനുള്ള ഉദ്ദേശ്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ജിസിസിയിൽ നിന്ന് ഒരു ചീഫ് നെഗോഷ്യേറ്ററെ നിയമിക്കുന്നതിലുണ്ടായ കാലതാമസം കാരണം ഇതുവരെ കാര്യമായി ഒന്നും ചെയ്യാനായിട്ടില്ലെന്ന് വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. “ജിസിസിയുടെ ഭാഗത്തുനിന്ന് ചീഫ്Read More →