മുംബൈ: ഡിസംബറിലെ ആദ്യ ദിനത്തിൽ ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങി. നിഫ്റ്റി റെക്കോഡ് ഉയരത്തിലേക്ക് എത്തി. പ്രതീക്ഷിച്ചതിലും വലിയ സാമ്പത്തിക വളർച്ച സമ്പദ്‍വ്യവസ്ഥക്കുണ്ടാവുമെന്ന് പ്രവചനങ്ങൾ വിപണിക്ക് കരുത്താകുകയായിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ അഭിപ്രായ സർവേ ഫലങ്ങളും പുറത്ത് വന്നത് ഇന്ത്യൻ വിപണിക്ക് കരുത്തായി. രാഷ്ട്രീയ സ്ഥിരതയുണ്ടാകുമെന്ന എക്സിറ്റ്പോൾ ഫലങ്ങളാണ് പുറത്ത് വന്നത്. ഇത് വിപണിക്ക് ഗുണകരമാവുകയായിരുന്നു. 271 പോയിന്റ് നേട്ടത്തോടെ 67,260 പോയിന്റിലാണ് സെൻസെക്സ് വ്യാപാരംRead More →

ഓഹരി വിപണികൾ നേരിയ നേട്ടത്തിൽ

മുംബൈ: ഇന്നത്തെ വ്യാപാര സെഷനിൽ ഭൂരിഭാഗം സമയത്തും ഇടിവിലായിരുന്ന ആഭ്യന്തര ഓഹരി വിപണി സൂചികകൾ, സെഷന്‍റെ അവസാന മിനുറ്റുകളില്‍ നേട്ടത്തിലേക്ക് തിരികെക്കയറി. നേരത്തേ തുടക്ക വ്യാപാരത്തിലെ നേട്ടങ്ങള്‍ക്കു ശേഷമാണ് വിപണികള്‍ ചുവപ്പിലേക്ക് നീങ്ങിയത്. പ്രതിമാസ ഡെറിവേറ്റീവുകള്‍ കാലഹരണപ്പെടുന്നതും നിക്ഷേപകര്‍ ലാഭം എടുക്കലിലേക്ക് നീങ്ങിയതും ഇതിന് കാരണമായി. എന്നാല്‍ യുഎസ് ഫെഡ് റിസര്‍വ് അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ പലിശ നിരക്കുകള്‍ താഴ്ത്തുമെന്ന പ്രതീക്ഷകള്‍ ശക്തമായതും, ഇന്ത്യ രണ്ടാം പാദത്തില്‍ പ്രതീക്ഷിച്ചതിലുംRead More →

ആർബിഐ പ്രവചനം മറികടന്ന് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ

ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 7.6 ശതമാനമെന്ന് സ്ഥിതി വിവരകണക്ക് മന്ത്രാലയം. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ ജി.ഡി.പി വളർച്ചാ നിരക്ക് ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം 6.2 ശതമാനം ജിഡിപി വളർച്ചാ നിരക്കാണുണ്ടായത്. ഇതോടെ അതിവേഗം വളരുന്ന സമ്പദ്‍വ്യവസ്ഥയെന്ന പദവി ഇന്ത്യ വീണ്ടും നിലനിർത്തി. ആർ.ബി.ഐ പ്രവചിച്ചതിലും അപ്പുറത്തുള്ള വളർച്ചയാണ് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥക്ക് ഉണ്ടായിരിക്കുന്നത്. സാമ്പത്തിക വർഷത്തിലെ രണ്ടാംപാദത്തിൽRead More →

ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ നിരക്ക് 7.6 ശതമാനമെന്ന് സ്ഥിതിവിവരകണക്ക് മന്ത്രാലയം. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാംപാദവുമായി താരതമ്യം ചെയ്യുമ്പോൾ ജി.ഡി.പി വളർച്ചാ നിരക്ക് ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം 6.2 ശതമാനം ജി.ഡി.പി വളർച്ചാ നിരക്കാണുണ്ടായത്. ഇതോടെ അതിവേഗം വളരുന്ന സമ്പദ്‍വ്യവസ്ഥയെന്ന പദവി ഇന്ത്യ വീണ്ടും നിലനിർത്തി. ആർ.ബി.ഐ പ്രവചിച്ചതിലും അപ്പുറത്തുള്ള വളർച്ചയാണ് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥക്ക് ഉണ്ടായിരിക്കുന്നത്. സാമ്പത്തിക വർഷത്തിലെ രണ്ടാംപാദത്തിൽ ഇന്ത്യയുടെ ജി.ഡി.പിRead More →

വനിതാ സ്വയം സഹായ സംഘങ്ങൾക്കായി 1,261 കോടി രൂപയുടെ ഡ്രോൺ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം

ന്യൂ ഡൽഹി : 15000 വനിതാ സ്വയം സഹായ അംഗങ്ങൾക്ക് ഡ്രോണുകൾ നല്കുന്ന കേന്ദ്ര പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയതായി റിപ്പോർട്ട് . കാർഷിക ആവശ്യങ്ങൾക്ക് കർഷകർക്ക് വാടക സേവനങ്ങൾ നൽകുന്നതിനായി 2024 മുതൽ 2026 വരെ തിരഞ്ഞെടുത്ത 15,000 വനിതാ സ്വയം സഹായ സംഘങ്ങൾക്ക് ഡ്രോണുകൾ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. വനിതാ സ്വയം സഹായ സംഘങ്ങളെ ശാക്തീകരിക്കുന്നതോടൊപ്പം ഡ്രോൺ സാങ്കേതികവിദ്യRead More →