കു​വൈ​ത്ത് സി​റ്റി: ആ​ഭ​ര​ണ​ങ്ങ​ളി​ലെ പു​തു​മ​യും വ്യ​ത്യ​സ്ത​ത​യും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന 20ാമ​ത് അ​ന്താ​രാ​ഷ്ട്ര ഗോ​ൾ​ഡ് ആ​ൻഡ് ജ്വ​ല്ല​റി എ​ക്സി​ബി​ഷ​ന് മി​ഷ്‌​റി​ഫ് കു​വൈ​ത്ത് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫെ​യ​ർ​സ് ഗ്രൗ​ണ്ടി​ൽ തു​ട​ക്ക​മാ​യി. ഹാ​ൾ ന​മ്പ​ർ നാ​ലി​ൽ ഈ​മാ​സം 18 വ​രെ എ​ക്സി​ബി​ഷ​ൻ തു​ട​രും. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ജ്വ​ല്ല​റി മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ എ​ക്സി​ബി​ഷ​നി​ൽ ഭാ​ഗ​മാ​കു​ന്നു​ണ്ട്. ജെം​സ് ആ​ൻഡ് ജ്വ​ല്ല​റി മേ​ഖ​ല​യി​ൽ നി​ന്നു​ള്ള 30 പ്ര​ശ​സ്ത ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ എ​ക്സ്പോ​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു. മി​ക​ച്ച​തും സ​മ​കാ​ലി​ക​വു​മാ​യ ഡി​സൈ​നു​ക​ൾ, ഫാ​ഷ​ൻ ആ​ഭ​ര​ണ​ങ്ങ​ൾ,Read More →

കോഴിക്കോട്: റെക്കോഡ് വിലയിലെത്തിയ ശേഷം 10 ദിവസമായി താഴോട്ടുവന്ന സ്വർണ വില ഇന്ന് വീണ്ടും കുതിച്ചുയർന്നു. ​ഗ്രാമിന് 100 രൂപയും പവന് 800 രൂപയമാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. ഇതോടെ പവന് 46120 രൂപയായി. ഗ്രാമിന് 5765 രൂപയാണ് വില. 10ദിവസം മുമ്പ് ഡിസംബർ നാലിനാണ് സ്വർണം ചരിത്രത്തിലെ ഏക്കാലത്തെയും ഉയർന്ന വിലയായ 47,080 രൂപയി​ലെത്തിയത്. തുടർന്ന് ഘട്ടംഘട്ടമായി ഇടിഞ്ഞു. ഇടയ്ക്ക് രണ്ടു ദിവസം നേരിയ വർധന രേഖപ്പെടുത്തിയെങ്കിലും ഇന്നലെRead More →

ആധാർ സൗജന്യമായി പുതുക്കാൻ സമയം നീട്ടി

ദില്ലി: ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി. 2024 മാര്‍ച്ച് 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം. ഡിസംബര്‍ 14 ആയിരുന്നു നേരത്തെ പറഞ്ഞിരുന്ന സമയ പരിധി. സമയ പരിധി അവസാനിക്കാറായതോടെ അക്ഷയ കേന്ദ്രങ്ങളിലും മറ്റും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. തിയ്യതി നീട്ടിയ സാഹചര്യത്തില്‍ തിരക്കു കൂട്ടേണ്ടതില്ല. സൗജന്യമായി ആധാര്‍ പുതുക്കാന്‍ കഴിയുക myAadhaar പോർട്ടൽ വഴി മാത്രമാണ്. ആധാർRead More →

എല്‍പിജി സിലിണ്ടറിന് ഏറ്റവും വിലക്കുറവ് ഇന്ത്യയിലെന്ന് കേന്ദ്രം

ന്യൂഡൽഹി: അയല്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ പാചകവാതക (LPG) സിലിണ്ടറിന് ഏറ്റവും കുറഞ്ഞവില ഇന്ത്യയിലെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി ഉജ്വല യോജന (PMUY) പ്രകാരമുള്ള എല്‍.പി.ജി വില അടിസ്ഥാനമാക്കിയാണ് കേന്ദ്രത്തിന്റെ അവകാശവാദം. 14.2 കിലോഗ്രാം ഉജ്വല എല്‍.പി.ജി സിലിണ്ടറിന് വില 603 രൂപയാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി പാര്‍ലമെന്റില്‍ പറഞ്ഞു. ഇതേ അളവിലെ എല്‍.പി.ജിക്ക് പാകിസ്ഥാനില്‍ വില 1,059.46 രൂപയാണ്. ശ്രീലങ്കയില്‍ 1,033.35 രൂപയും നേപ്പാളില്‍ 1,198.56Read More →

കേരള– ഗൾഫ് സെക്ടറിലെ വിമാന നിരക്കിൽ ആറിരട്ടിയിലേറെ വർധന

ക്രിസ്മസ്, പുതുവത്സര സീസണും ഗൾഫിലെ അവധിക്കാലവും ലക്ഷ്യമിട്ട് കേരള– ഗൾഫ് സെക്ടറിലെ വിമാന ടിക്കറ്റ് നിരക്കിൽ ആറിരട്ടിയിലേറെ വർധന. കേരളത്തിലെ 4 വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് വൻ തോതിലാണ് വിമാന കമ്പനികൾ നിരക്ക് ഉയർത്തിയിരിക്കുന്നത്. അതേസമയം, ഡൽഹി, മുംബൈ ഉൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽനിന്ന് ഇതേ സമയത്ത് ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കിൽ വലിയ വർധനയില്ല. പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികളെ നിയന്ത്രിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ മുന്നോട്ടുവരണമെന്നRead More →