ടെന്എക്സിന്റെ പിന്തുണയിൽ ഡിജിറ്റല്‍ മാറ്റത്തിനൊരുങ്ങി റാഹ ഒമാന്‍
മസ്കത്ത്: ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെന്‍എക്സ് സോഫ്റ്റ് ?വെയർ ഫൗണ്ടേഷന്‍സിന്റെ പിന്തുണയോടെ ആഗോള കിടക്കനിര്‍മാണ വ്യവസായത്തിലെ അതികായരായ പോളി പ്രോഡക്ട്സ് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനൊരുങ്ങുന്നു. റാഹ മാട്രസ്സിനും ടെന്എക്സിന്റെ വൈദഗ്ധ്യ പ്രയോജനം ലഭിക്കും. 1979ല്‍ തുടക്കംകുറിച്ച റാഹ ഒമാന്റെ വിപണിയിലെ സാന്നിധ്യം ഇതുവഴി വിപുലപ്പെടുത്തും. പോളി പ്രോഡക്ടിന്റെ നിലവിലെ ഐ.ടി പശ്ചാത്തലസൗകര്യത്തില്‍ സാപ് ബി1 ഹന വിജയകരമായി ടെന്‍എക്സ് നടപ്പാക്കിയിട്ടുണ്ട്. മാനേജിങ് ഡയറക്ടര്‍ സെയ്ദ് അല്‍ ഹിനായ്, ഡയറക്ടര്‍Read More →




