കു​വൈ​ത്ത് സി​റ്റി: രു​ചി​ക​ര​മാ​യ ചാ​യ​യും ജൂ​സും ബ​ർ​ഗ​റു​ക​ളും​കൊ​ണ്ട് ​​ശ്ര​ദ്ധേ​യ​മാ​യ ടീ ​ടൈം റ​സ്റ്റ​ാറ​ന്റ് ഇ​നി സാ​ൽ​മി​യ​യി​ലും രു​ചി പ​ട​ർ​ത്തും. ടീ ​ടൈം റസ്റ്റ​ാറ​ന്റി​ന്റെ പു​തി​യ ഔ​ട്ട്‍ല​റ്റ് സൂ​ഖ് സാ​ല്മി​യ​ക്ക​ടു​ത്ത് സാ​ൽ​മി​യ​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ജി ​സി സി​യി​ൽ മൊ​ത്തം പ്ര​വ​ർ​ത്തി​ക്കു​ന്ന ടീ ​ടൈം റ​സ്റ്റാറ​ന്റ് ശൃ​ഖ​ല​യു​ടെ കു​വൈ​ത്തി​ലെ അ​ഞ്ചാ​മ​ത് ഔ​ട്ട്‍ല​റ്റാ​ണി​ത്. രു​ചി​ക​ര​മാ​യ ക​റ​ക് ചാ​യ​ക്കൊ​പ്പം അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള ബ​ർ​ഗ​റു​ക​ൾ, സാ​ന്റ്‌​വി​ച്ച്, വി​വി​ധ ത​രം ച​പ്പാ​ത്തി റോ​ളു​ക​ൾ, ഫ്ര​ഷ് ജൂ​സ്, ഷേ​ക്കു​ക​ൾRead More →

ന്യൂ​ഡ​ൽ​ഹി: പേ​ടി​എം പേ​യ്മെ​ന്റ്സ് ബാ​ങ്കി​ൽ പു​തു​താ​യി നി​ക്ഷേ​പം സ്വീ​ക​രി​ക്ക​രു​തെ​ന്ന റി​സ​ർ​വ് ബാ​ങ്ക് തീ​രു​മാ​നം വ​ഴി ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ലാ​ഭ​ത്തി​ൽ പ്ര​തി​വ​ർ​ഷ​മു​ണ്ടാ​കു​ക 300 മു​ത​ൽ 500 കോ​ടി​വ​രെ കു​റ​വ്. ഡി​സം​ബ​റി​ൽ 41 കോ​ടി യു.​പി.​ഐ ഇ​ട​പാ​ടു​ക​ളാ​ണ് പേ​ടി​എം പേ​യ്മെ​ന്റ്സ് ബാ​ങ്ക് വ​ഴി ന​ട​ന്ന​ത്. പേ​ടി​എം വാ​ല​റ്റി​ലും ഫാ​സ്ടാ​ഗി​ലും ഫെ​ബ്രു​വ​രി 29ന് ​ശേ​ഷം പ​ണം നി​ക്ഷേ​പി​ക്കാ​നാ​കാ​ത്ത​ത് ക​മ്പ​നി​ക്കും ഉ​പ​​ഭോ​ക്താ​ക്ക​ൾ​ക്കും തി​രി​ച്ച​ടി​യാ​ണ്. ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ റി​സ​ർ​വ് ബാ​ങ്ക് ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെRead More →

കൊച്ചിൻ ഷിപ്പ്‌യാർഡ് യൂറോപ്യൻ ക്ലയൻ്റിൽനിന്ന് 500 കോടി രൂപയുടെ ഓർഡർ ലഭിച്ചു

കൊച്ചി : ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസൽ (എസ്ഒവി) ഡെലിവറി ചെയ്യുന്നതിനായി യൂറോപ്യൻ ക്ലയൻ്റിൽനിന്ന് 500 കോടി രൂപയുടെ ഓർഡർ ലഭിച്ചതായി കപ്പൽ നിർമാണ ശാലയായ കൊച്ചിൻ ഷിപ്പ്‌യാർഡ് അറിയിച്ചു . രൂപകല്‍പ്പനയും നിര്‍മാണവും നടത്തി 2026ല്‍ വെസല്‍ കൈമാറുമെന്നാണ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ ഫയലിംഗില്‍ കൊച്ചി കപ്പല്‍ശാല വ്യക്തമാക്കിയിരിക്കുന്നത്. സുസ്ഥിര ഊർജ പരിഹാരങ്ങൾക്ക് ഉയർന്ന ഡിമാൻഡുള്ള യൂറോപ്യൻ വിപണിയിലെ ഓഫ്‌ഷോർ വിൻഡ് ഫാം വ്യവസായത്തിൻ്റെ സേവനം, പരിപാലനം, പ്രവർത്തനRead More →

അദാനിയുടെ ഗംഗാ എക്‌സ്‌പ്രസ്‌വേ പദ്ധതിയിലേക്കുള്ള 11,000 കോടി രൂപ വായ്പയുടെ പകുതി വിൽക്കാൻ എസ്ബിഐ

മുംബൈ : അദാനി ഗ്രൂപ്പിൻ്റെ ഗംഗാ എക്‌സ്‌പ്രസ്‌വേ പദ്ധതിക്ക് വായ്പ വിതരണം ചെയ്ത് ഒരു വർഷത്തിലേറെയായി , രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ടോൾ-റോഡ് പ്രോജക്റ്റിന് ഏകദേശം 11,000 കോടി രൂപയുടെ വായ്പയുടെ പകുതി വിൽക്കാനുള്ള ശ്രമത്തിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( എസ്ബിഐ ). നാഷണൽ ബാങ്ക് ഫോർ ഫിനാൻസിംഗ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്‌മെൻ്റ് (NaBFID), പഞ്ചാബ് നാഷണൽ ബാങ്ക് (PNB), ചില പവർ ഫിനാൻസ് കമ്പനികൾ തുടങ്ങിയRead More →

ടൈറ്റൻ കമ്പനി ലിമിറ്റഡ് മൂന്നാം പാദത്തിൽ 13,052 കോടി രൂപ വരുമാനം രേഖപ്പെടുത്തി

ബാംഗ്ലൂർ : ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടൈറ്റൻ കമ്പനി ലിമിറ്റഡ് ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 13,052 കോടി രൂപ വരുമാനം രേഖപ്പെടുത്തി. വാർഷികാടിസ്ഥാനത്തിൽ, വരുമാനം 20% വർദ്ധിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 315 കോടിയുടെ വിൽപ്പനയെ അപേക്ഷിച്ച് 120 കോടി രൂപയുടെ സ്വർണക്കട്ടികൾ ടൈറ്റൻ വിറ്റഴിച്ചു. കമ്പനിയുടെ EBITDA അല്ലെങ്കിൽ പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 9.5% വർധിച്ച് 1,457 കോടിRead More →