സ്വർണവിലയിൽ വീണ്ടും വർധന; ഇന്നത്തെ നിരക്കുകൾ അറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 480 രൂപയുടെ വർധനയാണ് ഉണ്ടായത്. പവന് 480 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,200 രൂപയായി ഉയർന്നു. ഗ്രാമിന്റെ വിലയിൽ 60 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന് 6650 രൂപയായും സ്വർണവില ഉയർന്നു. യു.എസിൽ ഫെഡറൽ റിസർവ് വായ്പനയം പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യാമായി സ്വർണവില ഉയർന്നു. ഒരു ശതമാനം നേട്ടമാണ് സ്വർണത്തിനുണ്ടായത്.Read More →

