വിലയിടിവ്; റബർ കർഷകർ ‘കണ്ണീരിൽ’
അടിമാലി : റബറിന്റെ വിലയിടിവും കാലാവസ്ഥ വ്യതിയാനവും മൂലം മലയോര കർഷകർ തീരാദുരിതത്തിലായി. വില ഉയർന്ന ശേഷം പെട്ടെന്ന് താഴ്ന്നത് കര്‍ഷകര്‍ക്ക് ഇരട്ടി പ്രഹരമായി. കഴിഞ്ഞദിവസം ആര്.എസ്.എസ് നാലിന് 179 രൂപയും അഞ്ചാം ഗ്രേഡിന് 173 രൂപയുമായിരുന്നു വിപണിവില. ലോട്ട് ഷീറ്റിന് 163 രൂപയായി. ഇതിലും അഞ്ച് രൂപ കുറച്ചാണ് വ്യാപാരികള്‍ ഷീറ്റ് എടുക്കുന്നത്. ഒരു മാസത്തിനുള്ളില്‍ 70 രൂപയോളം കുറഞ്ഞത് കര്‍ഷകരെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. പലരും റബർകൃഷി തന്നെRead More →


