ഇൻസ്റ്റഗ്രാം വഴി അശ്ലീല വിഡിയോകൾ ഡൗൺലോഡ് ചെയ്തു; യുവാക്കൾ പൊലീസ് പിടിയിൽ

കൊളത്തൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്ന ചിത്രങ്ങളും അശ്ലീല വിഡിയോകളും ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഡൗൺലോഡ് ചെയ്ത് മൊബൈൽ ഫോണിൽ സൂക്ഷിക്കുകയും മറ്റുള്ളവർക്ക് കൈമാറുകയും ചെയ്തെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ യുവാക്കൾ പിടിയിൽ. വറ്റലൂർ കരിഞ്ചാപ്പാടിയിലെ ഇരുപത്തൊന്നുകാരനും കൊളത്തൂർ അമ്പലപ്പടിയിലെ ഉത്തർപ്രദേശ് സ്വദേശിയായ 23കാരനുമാണ് കൊളത്തൂർ പൊലീസിൻ്റെ പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, കോടതിയിൽ അഡ്വാൻസ് സെർച്ച് മെമ്മോറാണ്ടം സമർപ്പിച്ച ശേഷം മൊബൈൽ നമ്പറിന്റെ ടവർ ലൊക്കേഷൻ പിന്തുടർന്നാണ്Read More →

ഇസ്രായേൽ- ഇറാൻ സംഘർഷം; ഓഹരി വിപണിയിലും ഇടിവ്

മുംബൈ: പശ്ചിമേഷ്യയിൽ ഇസ്രായേലം ഇറാനും ആക്രമണം വീണ്ടും ആരംഭിച്ചതോടെ ഇന്ത്യൻ ഓഹരി വിപയിൽ തൻ ഇടിവ് രേഖപ്പെടുത്തി. സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. ക്രൂഡ് ഓയിൽ വില ഉയർന്നതിനെത്തുടർന്ന് ആഗാള ഓഹരി വിപണിയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിന്‍റെ ചുവട് പിടച്ചാണ് ഇന്ത്യൻ വിപണയും ഇടിഞ്ഞത്. വ്യാപാരം ആരംഭത്തിൽ സെൻസെക്സ് 700 പോയിന്‍റിന് അടുത്ത് ഇടിഞ്ഞിരുന്നു. പിന്നീട് നില മെച്ചപ്പെടുതയായിരുന്നു. സെൻസെക്സ് 486.24 പോയിന്റ് ഇടിഞ്ഞ് 73,757.10 ലുംRead More →

വീണ്ടും ഇരുട്ടടി! പാചകവാതക വില വർധിപ്പിച്ചു; ഗാർഹിക സിലിണ്ടറിന് 29 രൂപ കൂട്ടി

കൊച്ചി: ഗാർഹിക പാചകവാതക വിലയിൽ വീണ്ടും വർധന. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇത് രണ്ടാമത്തെ വർധനവാണ്. ഇതോടെ 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപ വർധിച്ചു. പുതിയ വില നിലവിൽ വരുന്നതോടെ കോരളത്തിൽ ഗാർഹിക സിലിണ്ടറുകളുടെ വില 951 കടക്കും. ഡൽഹിയിൽ ഗാർഹിക പാചകവാതക വില 913 രൂപയിൽ നിന്ന് 942 രൂപയായി ഉയർന്നു. പുതുക്കിയ നിരക്ക് ജൂൺ 7മുതൽ നിലവിൽ വരും. പശ്ചിമേഷ്യയിലെ സംഘർഷം മൂലം ആഗോള എണ്ണ, വാതകRead More →

ഏഷ്യൻ സമ്പന്നരുടെ പട്ടികയിൽ വീണ്ടും അദാനി ഒന്നാമത്

ന്യൂഡൽഹി: ഇന്ത്യൻ വ്യവസായ പ്രമുഖനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരൻ എന്ന പദവി സ്വന്തമാക്കി. ഫോബ്‌സിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, ജാപ്പനീസ് നിക്ഷേപക കമ്പനിയായ സോഫ്റ്റ്‌ബാങ്ക് സി.ഇ.ഓ മസായോഷി സൺ എന്നിവരെ പിന്നിലാക്കിയാണ് അദാനി ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. റിപ്പോർട്ട് പ്രകാരം അദാനിയുടെ ആസ്തി 89.2 ബില്യൺ ഡോളറായി ഉയർന്നു. അടുത്തിടെ അദാനിRead More →

റിപ്പോ നിരക്കിൽ മാറ്റമില്ല: പോ​ളി​മ​ർ ക​റ​ൻ​സി നോ​ട്ടു​ക​ൾ പ​രി​ഗ​ണ​ന​യി​ലെ​ന്ന് ആ​ർ.​ബി.​ഐ ഗ​വ​ർ​ണ​ർ

ന്യൂ​ഡ​ൽ​ഹി: പ​ലി​ശ നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്താ​തെ റി​സ​ർ​വ് ബാ​ങ്ക്. റി​പ്പോ നി​ര​ക്ക് 5.25 ശ​ത​മാ​നം നി​ല​നി​ർ​ത്തി. ധ​ന​ന​യ സ​മി​തി (എം.​പി.​സി) ഏ​ക​ക​ണ്ഠ​മാ​യാ​ണ് റി​പ്പോ നി​ര​ക്ക് അ​തേ​പ​ടി നി​ല​നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം നീ​ണ്ടു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദേ​ശ മൂ​ല​ധ​നം ആ​ക​ർ​ഷി​ക്കാ​നും രൂ​പ​ക്ക് ക​രു​ത്തേ​കാ​നു​മു​ള്ള ന​ട​പ​ടി​ക​ളും ആ​ർ.​ബി.​ഐ പ്ര​ഖ്യാ​പി​ച്ചു. സ​ർ​ക്കാ​ർ സെ​ക്യൂ​രി​റ്റി​ക​ളി​ലെ യോ​ഗ്യ​ത​യു​ള്ള വി​ദേ​ശ നി​ക്ഷേ​പ​ക​ർ​ക്ക് പ​ലി​ശ വ​രു​മാ​ന​ത്തി​ലും മൂ​ല​ധ​ന നേ​ട്ട​ങ്ങ​ളി​ലു​മു​ള്ള നി​കു​തി ഒ​ഴി​വാ​ക്ക​ൽ അ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സ​മ്പ​ദ്‍വ്യ​വ​സ്ഥ​യു​ടെ അ​ടി​ത്ത​റ ശ​ക്ത​മാ​ണെ​ങ്കി​ലും ആ​ഗോ​ളRead More →