ചൈനക്കെതിരായ നിയന്ത്രണങ്ങളിൽ ഇളവിനായി സമ്മര്‍ദ്ദമേറുന്നു
ന്യൂഡൽഹി: ചൈനക്കെതിരെ ഇന്ത്യ സ്വീകരിച്ച നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന് ആവശ്യം ഉയരുന്നു. 2020 ലെ അതിര്‍ത്തി സംഘര്‍ഷത്തിനുശേഷം ചൈനയില്‍നിന്നുള്ള നിക്ഷേപം തടയാന്‍ കേന്ദ്രം വിവിധ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇത് രാജ്യത്തെ വിവിധ കമ്പനികളെ പ്രതിസന്ധിയിലാക്കിയിരുന്നു. ചൈനയോടുള്ള നിലപാട് ഇന്ത്യയിലെ നിരവധി കമ്പനികളെ വെട്ടിലാക്കി. അസംസ്‌കൃതവസ്തുക്കളുടെ ഇറക്കുമതിയും സഹകരണവും നിക്ഷേപവും കുറഞ്ഞു. ഈ നീക്കത്തെ നിലവില്‍ സര്‍ക്കാരിന്റെ നടപടി പ്രതികൂലമായി ബാധിച്ചു. ചില മേഖലകളില്‍ അമേരിക്ക ചൈനക്കു മേല്‍ ഏര്‍പ്പെടുത്തിയRead More →




