ചന്ദ്രന്‍റെ ഉത്ഭവം ഭൂമിയിൽ നിന്നെന്ന് പുതിയ പഠനം
ഗോട്ടിംഗൻ: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ എങ്ങനെയാണ് രൂപപ്പെട്ടതെന്ന സംശയം ഇന്നും ശാസ്ത്രലോകത്ത് നിലനിൽക്കുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ ചന്ദ്രന്‍റെ രൂപീകരണത്തെക്കുറിച്ചും ഭൂമിയിലെ ജല ഉത്ഭവത്തെക്കുറിച്ചുമുള്ള അന്വേഷണങ്ങൾക്ക് ചൂടുപിടിക്കുകയാണ്. അടുത്തിടെ ഗോട്ടിംഗൻ സർവ്വകലാശാലയിലെയും മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോളാർ സിസ്റ്റം റിസർച്ചിലെയും (എംപിഎസ്) ഗവേഷകർ നടത്തിയ പഠനം ഏറെ ശ്രദ്ധ നേടിയിരുന്നു. ചന്ദ്രന്‍റെയും ഭൂമിയുടെയും സാമ്പിളുകള്‍ വിശകലനം നടത്തിയ ഇവര്‍ ഭൂമിയുടെ ആവരണ വസ്തുക്കളിൽ നിന്നാണ് ചന്ദ്രൻ രൂപപ്പെട്ടതെന്ന് വാദിക്കുന്നു. പ്രോട്ടോപ്ലാനറ്റ്Read More →





