പ്രതികാര നികുതിയിൽ ട്രംപിന് വീണ്ടും തിരിച്ചടി; പിരിച്ചെടുത്ത 14.5ലക്ഷം കോടി രൂപ ഉടൻ തിരിച്ച് നൽകണമെമെന്ന് കോടതി
വാഷിങ്ടൺ: വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ഭീമമായ ഇറക്കുമതി തീരുവ വഴി സമാഹരിച്ച പണം ഉടനെ തരികെ നൽകണമെന്ന് യു എസ് ഫെഡറൽ കോടതി. തിരികെ നൽകുന്ന പ്രക്രിയ വൈകിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കം ഫെഡറൽ അപ്പീൽ കോടതി തള്ളി. ഫെബ്രുവരി20-ന് സുപ്രീം കോടതി ഈ നികുതികൾ നിയമവിരുദ്ധമാണെന്ന് വിധിച്ചിരുന്നു. വിധി വന്ന് ആഴ്ചകൾക്ക് ശേഷമാണ് ട്രംപ് ഭരണകൂടത്തിന് ഇപ്പോൾ പുതിയ തിരിച്ചടി നേരിട്ടിരിക്കുന്നത്.യുഎസ് കോര്‍ട്Read More →





