ബിസിനസ്സ് കോണ്‍ക്ലേവുമായി ഇന്‍ഡോ ട്രാന്‍സ് വേള്‍ഡ് ചേമ്പര്‍ ഓഫ് കോമേഴ്‌സ്
കൊച്ചി: ബിസ്സിനസ്സ് സംരംഭകരുടെ ആഗോള കൂട്ടായ്മയായ ഇന്‍ഡോ ട്രാന്‍സ് വേള്‍ഡ് ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ (ഐടിസിസി) ആഭിമുഖ്യത്തില്‍ ബിസിനസ്സ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. മെയ് 5-ന് കോഴിക്കോട് ട്രേഡ് സെന്ററിലാണ് ഏകദിന കോണ്‍ക്ലേവ് നടക്കുക. ഇന്ത്യന്‍ വിപണിയിലെ നിറ സാന്നിധ്യങ്ങളായ കുടുംബ ബിസിനസ്സുകളുടെ ശക്തി,വിജയം,പൈതൃകം, മൂല്യങ്ങള്‍, പ്രവര്‍ത്തന രീതി എന്നിവ ചോരാതെ സമ്പത്തിനും അപ്പുറം തലമുറമാറ്റം എങ്ങനെ വിജിയകരമായി സാധ്യമാക്കാം എന്നതാണ് കോണ്‍ക്ലേവിന്റെ വിഷയം. രാവിലെ 9 മുതല്‍ വൈകിട്ട് 6Read More →





