രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രക്ക് ഇറക്കി അദാനി
ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രക്ക് അദാനി ഗ്രൂപ്പ് ഫ്ലാഗ് ഓഫ് ചെയ്തു. പരമ്പരാഗത ഇന്ധനമായ പെട്രോളിനും ഡീസലിനും മേലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനായി, ഖനന ലോജിസ്റ്റിക്സിനായിട്ടാണ് അദാനി ഗ്രൂപ്പ് ഈ ട്രക്ക് ഉപയോഗിക്കുക എന്നാണ് റിപ്പോട്ടുകൾ. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രക്ക് ഛത്തീസ്ഗഡിൽ ആണ് പുറത്തിറക്കിയത്. 40 ടൺ വരെ സാധനങ്ങൾ വഹിക്കാൻ ശേഷിയുള്ള ഈ ട്രക്ക്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് റായ്പൂരിൽ ഫ്ലാഗ് ഓഫ് ചെയ്തു.Read More →





