കേരളത്തിൽ പതിനായിരം കോടിയുടെ നിക്ഷേപത്തിന് ടാൽറോപ്
യുഎഇ യില്‍ ടാല്‍റോപിന്റെ 28 വില്ലേജ് പാർക്കുകള്‍കൊച്ചി: കേരളത്തില്‍ പതിനായിരം കോടി രൂപയുടെ വിദേശ നിക്ഷേപം ലക്ഷ്യമിട്ട് ടാല്‍റോപ് ദുബായില്‍ രാജ്യാന്തര സ്റ്റാർട്ടപ്പ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു. ഫ്യൂച്ചർ ഒഫ് ലേണിംഗ്: ഇന്നവേഷൻ, ടെക്നോളജി, എന്റർപ്രണർഷിപ്പ് എന്ന പ്രമേയത്തില്‍ ദുബായില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ വിവിധ രാജ്യങ്ങളിലെ ആഗോള നിക്ഷേപകരും വൻകിട സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സും ടെക്നോളജി, അക്കാഡമിക് വിദഗ്ദ്ധരുമുള്‍പ്പടെ 700 പ്രതിനിധികള്‍ പങ്കെടുത്തു. ടാല്‍റോപ്പിന്റെ കേരളത്തിലെ പദ്ധതികള്‍ രാജ്യാന്തര വിപണിയില്‍ അവതരിപ്പിക്കാനുള്ള നിർണായകRead More →
