ആക്‌സിസ് ബാങ്ക് രണ്ടാംപാദ അറ്റാദായത്തില്‍ 26 ശതമാനത്തിന്റെ ഇടിവ്
മുംബൈ: പ്രതീക്ഷിച്ചതിലും മോശം രണ്ടാംപാദ ഫലങ്ങളാണ് പ്രമുഖ സ്വകാര്യ വായ്പാദാതാവായ ആക്‌സിസ് ബാങ്ക് റിപ്പോര്‍ട്ട് ചെയ്തത്. 5090 കോടി രൂപയാണ് അറ്റാദായം. കിട്ടാകടത്തിനായുള്ള പ്രൊവിഷനിംഗ് വര്‍ദ്ധിച്ചതിനാല്‍ അറ്റാദായം പ്രതീക്ഷിച്ചതിലും താഴെയായി. നേരത്തെ അനലിസ്റ്റുകള്‍ 5911 കോടി രൂപ അറ്റാദായം പ്രവചിച്ചിരുന്നു. വരുമാനം 1 ശതമാനം ഉയര്‍ന്ന് 37595 കോടി രൂപ.നിഷ്‌ക്രിയ ആസ്തിയും അറ്റ നിഷ്‌ക്രിയ ആസ്തിയും യഥാക്രമം 1.46 ശതമാനവും 0.44 ശതമാനവുമാണ്. മുന്‍പാദത്തില്‍ ഇത് യഥാക്രമം 1.57 ശതമാനവുംRead More →





